ഇംഗ്ലണ്ടിന്റെ മുഖ്യ പരിശീലകനായി ജസ്റ്റിൻ ലാംഗർ എത്തിയേക്കുമെന്ന് സൂചന
മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ ക്രിസ് സിൽവർവുഡിന്റെ പിൻഗാമിയായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ജസ്റ്റിൻ ലാംഗർ എത്തിയേക്കുമെന്ന് സൂചന. ആഷസ് പരമ്പരയിൽ ഓസ്ട്രേലിയയോട് സമ്പൂർണ പരാജയം ഏറ്റുവാങ്ങിയതിനെ...













































