ചെന്നൈയെ ബാറ്റിംഗിനയച്ച് ടോസ് നേടിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, മാറ്റങ്ങളുമായി ഇരുടീമുകളും

ഐപിഎല്ലിലെ ഏഴാം മത്സരത്തിൽ ടോസ് നേടിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ ബാറ്റിംഗിനയച്ചു. പതിനഞ്ചാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തോൽവിയോടെ തുടങ്ങിയ ഇരുടീമുകളും ആദ്യ...

പുതിയ റെക്കോർഡിനരികെ ധോണി, 15 റൺസും കൂടി നേടിയാൽ ഈ പട്ടികയിൽ എത്താം

ഐപിഎല്ലിന്റെ പതിനഞ്ചാം പതിപ്പിലെ ഉദ്ഘാടന മത്സരത്തിൽ കിടിലൻ അർധ സെഞ്ചുറിയുമായി തിളങ്ങിയ മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി പുതിയ റെക്കോർഡിനരികെ എത്തിയിരിക്കുകയാണ്. വരുന്ന മത്സരത്തിൽ 15 റൺസ്...

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ

ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇംഗ്ലണ്ട് വനിതകൾ ഫൈനലിൽ. സെമിയില്‍ പ്രോട്ടീസിനെതിരെ 137 റണ്‍സിന്റെ കൂറ്റൻ ജയം സ്വന്തമാക്കിയാണ് ഇംഗ്ലീഷ് പട കലാശക്കൊട്ടിനൊരുങ്ങുന്നത്. ടോസ്...

ഐപിഎല്ലിൽ ഇന്ന് തോറ്റവരുടെ പോരാട്ടം, ലഖ്‌നൗ ചെന്നൈയെ നേരിടും

ഐപിഎല്ലിൽ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട രണ്ടു ടീമുകൾ ഇന്നു നേർക്കുനേർ ഏറ്റമുട്ടുകയാണ്. ഗുജറാത്ത് ടൈറ്റൻസിനോട് തേൽവിയേറ്റു മടങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഇന്നത്തെ എതിരാളി പതിനഞ്ചാം സീസണിന്റെ ഉദ്ഘാടന...

ഖത്തര്‍ ഫുട്ബോള്‍ ലോകപ്പിനായുള്ള ഔദ്യോഗിക പന്ത് പുറത്തിറക്കി അഡിഡാസ്

വരുന്ന 2022 ഖത്തര്‍ ഫുട്ബോൾ ലോകകപ്പിനായുള്ള പന്ത് പുറത്തിറക്കി അഡിഡാസ്. 'അല്‍ രിഹ്‍ല' എന്ന് പേരിട്ടിരിക്കുന്ന പന്താകും ഇത്തവണ ലോകകപ്പ് മൈതാനങ്ങളെ കീഴടക്കുക. ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും...

റോയൽ ചലഞ്ചേഴ്‌സിന് സീസണിലെ ആദ്യ ജയം, കൊൽക്കത്തയെ തോൽപ്പിച്ചത് 3 വിക്കറ്റിന്

ഐപിഎൽ പതിനഞ്ചാം പതിപ്പിലെ ആദ്യ ജയവുമായി റോയൽ ചലഞ്ചേഴ്‌‌സ് ബാംഗ്ലൂർ. ഇന്നു നടന്ന മത്സരത്തിൽ കൊൽക്കത്തയെ മൂന്നു വിക്കറ്റിന് തോൽപ്പിച്ചാണ് ആർസിബി വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത...

കൊൽക്കത്തയെ എറിഞ്ഞിട്ട് ബാംഗ്ലൂർ, വിജയലക്ഷ്യം 128 റൺസ്

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 129 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കെകെആർ 18.5 ഓവറിൽ 128 റൺസിന് ഓൾഔട്ടാവുകയായിരുന്നു. നാല് വിക്കറ്റെടുത്ത...

ഐപിഎല്ലിൽ ടോസ് നേടിയ ബാംഗ്ലൂർ കൊൽക്കത്തയെ ബാറ്റിംഗിനയച്ചു

ഐപിഎല്ലിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിംഗിനയച്ചു. ഇരുടീമുകളും സീസണിലെ രണ്ടാം മത്സരത്തിലാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പർ...

റയലിന് തിരിച്ചടി, പരിശീലകൻ അഞ്ചലോട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു

സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് പരിശീലകൻ കാർലോ അഞ്ചലോട്ടിയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ശനിയാഴ്ച്ച സെൽറ്റ വിഗോയ്‌ക്കെതിരായ ടീമിന്റെ ലാ ലിഗ മത്സരം ഇറ്റാലിയന് നഷ്‌ടപ്പെടും. ലക്ഷണങ്ങൾ വളരെ...

ഐപിഎൽ കാണാൻ സ്റ്റേഡയത്തിൽ കൂടുതൽ ആളുകളെ അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്

ഏറെ പ്രതീക്ഷയോടെ കാത്തിരുക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം പതിപ്പിന് പോയ ശനിയാഴ്ച്ചയാണ് കൊടികയറുന്നത്. സ്റ്റേഡിയത്തിന്റെ 25 ശതമാനം ശേഷിൽ കാണികളെ അനുവദിച്ച മഹീരാഷ്ട്ര സർക്കാർ കൂടുതൽ കാണികളെ...