ഹാലൻഡിനു പകരക്കാരനായി അയാക്‌സിന്റെ ഹാലറെ ടീമിലെത്തിക്കാൻ ഡോർട്ട്മുണ്ട്

സൂപ്പർ താരം എർലിംഗ് ഹാലാൻഡ് ക്ലബുവിടാൻ തയാറെടുക്കുന്ന സാഹചര്യത്തിൽ അയാക്‌സ് സ്ട്രൈക്കർ സെബാസ്‌റ്റ്യൻ ഹാലറെ ടീമിലെത്തിക്കാൻ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടും രംഗത്ത്. ഹാലറെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച്...

സീൻ ഡൈഷെയ്ക്ക് പകരം വെയ്ൻ റൂണിയെ പരിശീലകനാക്കാൻ ബേൺലി

സീൻ ഡൈഷെയ്ക്ക് പകരം പരിശീലക സ്ഥാനത്തേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരമായ വെയ്ൻ റൂണിയെ പരിഗണിക്കുന്നതായി റിപ്പോർട്ട്. ഡെർബി കൗണ്ടിയുടെ പരിശീലക സ്ഥാനത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ചതാണ് റൂണിയെ...

വാൻ ബിസാക്കയെ തിരിച്ചെത്തിക്കാൻ നീക്കവുമായി ക്രിസ്റ്റൽ പാലസ്

ആരോൺ വാൻ ബിസാക്കയെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും തിരികെയെത്തിക്കാൻ താത്പര്യം അറിയിച്ച് ക്രിസ്റ്റൽ പാലസ്. മൂന്ന് വർഷം മുമ്പ് 2019-ലാണ് 50 മില്യൺ പൗണ്ടിന് ഇംഗ്ലണ്ട് താരത്തെ യുണൈറ്റഡ്...

ടൈഫൂൺസ് സൂപ്പർ സീരീസ് ടീമിന്റെ പുതിയ പരിശീലകനായി പോൾ ഡേവിഡ്‌ഗെ സ്ഥാനമേറ്റു

അരാച്ചസ് സൂപ്പർ സീരീസിലെ ടൈഫൂൺസ് ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി ക്രിക്കറ്റ് അയർലൻഡ് പോൾ ഡേവിഡ്‌ഗെയെ നിയമിച്ചു. 2021 സീസണിന്റെ അവസാനത്തോടെ പടിയിറങ്ങിയ മുൻ അയർലൻഡ് താരം ക്ലെയർ...

അർഷാദ് ഖാന് പകരക്കാരനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്

പരിക്കിനെ തുടർന്ന് ഐപിഎല്ലിന്റെ ഈ സീസണിൽ നിന്നും പുറത്തായ ഇടംകൈയ്യൻ മീഡിയം പേസർ അർഷാദ് ഖാന്റെ പകരക്കാരനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്. പകരക്കാരനായി മധ്യപ്രദേശ് ഇടങ്കയ്യൻ സ്പിന്നർ കുമാർ...

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്-ഡൽഹി ക്യാപിറ്റൽസ് പോരാട്ടം

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. പോയ മത്സരങ്ങളിൽ തോൽവി വഴങ്ങിയ ഇരുടീമും വിജയവഴിയിൽ തിരിച്ചെത്താനുള്ള ശ്രമത്തിലായിരിക്കും ഇന്നിറങ്ങുക. ആറ് പോയിന്റ് വീതമുള്ള കെകെആറിനും...

കൊൽക്കത്തക്കെതിരെ ഡൽഹി ഇറങ്ങുന്നത് പ്രത്യേക ജേഴ്‌സിയണിഞ്ഞ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇന്നു നടക്കുന്ന ഐപിഎൽ മത്സരത്തിൽ പ്രത്യേക ജേഴ്‌സിയണിഞ്ഞായിരിക്കും ഡൽഹി ക്യാപിറ്റൽസ് ഇറങ്ങുക. ഫാൻ എൻഗേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ MatchWornShirt-ന്റെ ഫണ്ട് റൈസിംഗിനായാണ് ജെഎസ്‌ഡബ്ല്യു-ജെഎംആർ സഹ-ഉടമസ്ഥതയിലുള്ള ഡൽഹി...

അവസാന ബോളിൽ ഗുജറാത്തിന് കിടിലൻ ജയമൊരുക്കി റാഷിദ് ഖാൻ

April 27, 2022 Cricket IPL Top News 0 Comments

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ത്രസിപ്പിക്കുന്ന ജയവുമായി ഗുജറാത്ത് ടൈറ്റൻസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത സൺറൈസേഴ്‌സ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് അവസാന ഓവറിലെ...

ഹൈദരാബാദിനെതിരെ ഗുജറാത്തിന് 196 റൺസ് വിജയലക്ഷ്യം, ടൈറ്റൻസിന് ഗംഭീര തുടക്കം

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന്  196 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓറഞ്ച് പട അഭിഷേക് ശര്‍മ (65), എയ്ഡന്‍ മാര്‍ക്രം (56) എന്നിവരുടെ ഇന്നിംഗ്‌സ്...

ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലക സ്ഥാനമൊഴിയാൻ ഗാരി കിർസ്റ്റൺ

ഐപിഎല്ലിന്റെ പതിനഞ്ചാം എഡിഷന് ശേഷം ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലക സ്ഥാനമൊഴിയുമെന്ന് അറിയിച്ച് ഗാരി കിർസ്റ്റൺ. ഇംഗ്ലണ്ടിന്റെ പുതിയ ടെസ്റ്റ് ടീം കോച്ചായി സ്ഥാനമേൽക്കുന്ന സാഹചര്യത്തിലാണ് കിർസ്റ്റന്റെ ഈ തീരുമാനം....