ഐപിഎല്ലിൽ ചെന്നൈക്കെതിരെ ബാംഗ്ലൂരിന് ബാറ്റിംഗ്, ഒരു മാറ്റവുമായി സിഎസ്കെ

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ബാറ്റിംഗിനയച്ച് ടോസ് നേടി. ചെന്നൈ സൂപ്പർ കിങ്സ്. ടീമിൽ മാറ്റമൊന്നുമില്ലാതെ ആർസിബി ഇറങ്ങുമ്പോൾ ഒരു മാറ്റവുമായാണ് സിഎസ്കെ ഇറങ്ങുന്നത്. മിച്ചൽ സാന്റ്നറിനു പകരം...

ഐപിഎൽ 2022 പ്ലേഓഫുകൾ കൊൽക്കത്തയിലും അഹമ്മദാബാദിലും

ഇന്ത്യൻ പ്രീമിയർ ലീഗ് 2022 പ്ലേഓഫുകളും ഫൈനലും മെയ് 24 മുതൽ 29 വരെ കൊൽക്കത്തയിലും അഹമ്മദാബാദിലും നടക്കുമെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്. കഴിഞ്ഞ മാസം...

വിൻഡീസിന്റെ പുതിയ നായകനായി നിക്കോളാസ് പുരാന്‍

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് കീറോൺ പൊള്ളാർഡ് വിരമിച്ചതിന് പിന്നാലെ വെസ്റ്റ് ഇൻഡീസിന്റെ നായകനായി നിക്കോളാസ് പൂരാനെ നിയമിച്ച് വിൻഡീസ് ക്രിക്കറ്റ് ബോർഡ്. പൊള്ളാര്‍ഡ് ക്യാപ്റ്റനായിരുന്നപ്പോള്‍ ഉപനായകനായിരുന്നു പുരാന്‍. പൊള്ളാർഡിന്റെ...

ഐപിഎല്ലിൽ ചെന്നൈയും ബാംഗ്ലൂരും ഇന്ന് നേർക്കുനേർ

ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഇറങ്ങും. നായസ്ഥാനത്തേക്ക് തിരിച്ചെത്തിയ എംഎസ് ധോണിയുടെ കീഴിൽ തുടർച്ചയായ രണ്ടാം ജയം തേടി സിഎസ്കെ ഇറങ്ങുമ്പോൾ പ്ലേഓഫ്...

സീസണിലെ ആദ്യ വിജയവുമായി മുംബൈ ഇന്ത്യൻസ്, റോയൽസിനെ തകത്തത് 5 വിക്കറ്റിന്

ഐപിഎൽ പതിനഞ്ചാം സീസണിലെ ആദ്യ ജയവുമായി മുംബൈ ഇന്ത്യൻസ്. ആദ്യം ബാറ്റു ചെയ്‌ത രാജസ്ഥാൻ ഉയർത്തിയ 159 റൺസിന്റെ വിജയലക്ഷ്യം അഞ്ചു വിക്കറ്റ് നഷ്‌ടത്തിലാണ് മുംബൈ മറികടന്നത്. സീസണിലെ...

ചെന്നൈ സൂപ്പർ കിങ്‌സിന്റെ നായകസ്ഥാനം ധോണിക്ക് തിരികെ നൽകി ജഡേജ

ചെന്നൈ സൂപ്പർ കിങ്‌സിന്റെ നായകസ്ഥാനം എംഎസ് ധോണിക്ക് തിരികെ നൽകി രവീന്ദ്ര ജഡേജ. 2008 മുതൽ ടീമിനെ നയിച്ച ധോണി, ഈ സീസണിന് മുന്നോടിയായി ജഡേജയ്ക്ക് നേതൃത്വപരമായ റോൾ...

ഫിനിഷർ റോളിൽ തിളങ്ങുന്ന തെവാഹ്..ട്ടിയ! ബാംഗ്ലൂരിനെതിരെ കിടിലൻ ജയവുമായി ഗുജറാത്ത്

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ആറുവിക്കറ്റ് ജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ആർസിബി ഉയർത്തിയ 171 റൺസിന്റെ വിജയലക്ഷ്യം ഗുജറാത്ത് നാലു വിക്കറ്റ് നഷ്‌ടത്തിൽ...

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് ബാറ്റിംഗ്, രണ്ട് മാറ്റങ്ങളുമായി മുംബൈ

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ ബാറ്റിംഗിനയച്ച് ടോസ് നേടിയ മുംബൈ ഇന്ത്യൻസ്. തുടർച്ചയായ എട്ടു തോൽവികൾക്കു ശേഷം സീസണിലെ ആദ്യ ജയം തേടിയിറങ്ങുന്ന മുംബൈ നിരയിൽ രണ്ട് മാറ്റങ്ങളാണുള്ളത്. ഡെവാൾഡ്...

പ്രീമിയർ ലീഗ് കിരീടപോരാട്ടത്തിൽ മുന്നിലോടി ചെമ്പട, ന്യൂകാസിലിനെതിരെ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗി കിരീട പോരാട്ടം കടുപ്പിച്ച് യുർഗൻ ക്ലോപ്പിന്റെ ചെമ്പട. ഇന്നു നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ലിവർപൂൾ പോയിന്റ് പട്ടികയിൽ...

കോലിക്ക് അർധ സെഞ്ചുറി, ബാംഗ്ലൂരിനെതിരെ ഗുജറാത്തിന് 167 റൺസ് വിജയലക്ഷ്യം

ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിൻസിന് 171 റൺസിന്റെ വിജയലക്ഷ്യം. ടൈറ്റൻസിനെതിരെ ടോസ് നേടി ആദ്യം ബാറ്റുചെയ്‌ത ബാംഗ്ലൂരിന് വിരാട് കോലി, രജത് പട്ടീദാർ എന്നിവരുടെ അർധ...