ഹാലൻഡിനെ ടീമിൽ എത്തിച്ചതിന്റെ ഔദ്യോഗിക സ്ഥിരീകരണവുമായി സിറ്റി

ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ യുവതാരം എര്‍ലിംഗ് ഹാലന്‍ഡുമായി കരാറിലെത്തിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് മാഞ്ചസ്റ്റർ സിറ്റി. വിടുതല്‍ തുകയായ 75 ദശലക്ഷം യൂറോ നല്‍കിയാണ് ഹാലന്‍ഡിനെ സിറ്റി നീലക്കുപ്പായമണിയിക്കുന്നത്. കഴിഞ്ഞ സീസണില്‍...

റൂഡിഗറുമായി നാലു വർഷത്തെ കരാറിൽ ഒപ്പുവെച്ച് റയൽ മാഡ്രിഡ്

ചെൽസി ഡിഫൻഡർ അന്റോണിയോ റൂഡിഗർ റയൽ മാഡ്രിഡിലേക്ക്. സീസൺ അവസാനത്തോടെ ഇംഗ്ലീഷ് ക്ലബ് ജർമൻ പ്രതിരോധ താരം സ്പാനിഷ് വമ്പൻമാരുമായി നാലു വർഷത്തെ കരാറിൽ ഒപ്പുവെച്ചു. റയലുമായി മെഡിക്കൽ...

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ നിന്നും ഷാക്കിബ് അൽ ഹസനെ ഒഴിവാക്കി ബംഗ്ലാദേശ്

ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയുടെ ആദ്യ മത്സരത്തിൽ നിന്നും ഷാക്കിബ് അൽ ഹസനെ ഒഴിവാക്കി ബംഗ്ലാദേശ്. കൊവിഡ്-19 സ്ഥിരീകരിച്ചതിനാലാണ് താരത്തിനെ പരമ്പരയിലെ ആദ്യ മത്സരത്തിൽ നിന്നും മാറ്റിനിർത്തുന്നതെന്ന്...

ടി20 ലോകകപ്പിനു മുന്നോടിയായി മൂന്ന് മത്സരങ്ങളുടെ 20-20 പരമ്പരയ്ക്കായി ഓസീസ് ഇന്ത്യയിലേക്ക്

സെപ്റ്റംബറിൽ ഓസ്‌ട്രേലിയ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായി ഇന്ത്യയിലേക്ക് എത്തും. 2022 ഒക്‌ടോബർ-നവംബർ മാസങ്ങളിൽ ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിനുള്ള തയാറെടുപ്പായാണ് പരമ്പര നടത്താൻ ഉദ്ദേശിക്കുന്നത്. ഓസ്‌ട്രേലിയയും...

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് ക്രിസ് വോക്‌സിന് നഷ്ടമായേക്കും

ലോർഡ്‌സിൽ ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് ഓൾറൗണ്ടർ ക്രിസ് വോക്‌സിന് നഷ്ടമായേക്കും. ഈ വർഷം മാർച്ചിൽ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെയുണ്ടായ പരിക്കിൽ നിന്ന് മുക്തി നേടാനാവാത്തതാണ് കാരണം. ലോക...

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് 145 റൺസ് വിജയലക്ഷ്യം

ഐപിഎല്ലിൽ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമിനെ നിശ്ചയിക്കുന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് 145 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ടൈറ്റൻസിന്റെ തുടക്കം വളരെ...

അതേ നാണയത്തിൽ തിരിച്ചടിച്ചു, മുംബൈക്കെതിരെ 52 റൺസ് ജയവുമായി കൊൽക്കത്ത

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തോൽവിയുമായി മുംബൈ ഇന്ത്യന്‍സ്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കെകെആർ 20 ഓവറില്‍ മുംബൈയ്ക്കായി നീട്ടിയത് 166 റൺസിന്റെ വിജയലക്ഷ്യമായിരുന്നു. ജസ്പ്രീത് ബുംറയുടെ തീപ്പൊരി...

തീക്കാറ്റായി ബുംറ, കൊൽക്കത്തയെ 165 റൺസിൽ ഒതുക്കി മുംബൈ

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേ‌ഴ്‌സിനെതിരെ മുംബൈ ഇന്ത്യൻസിന് ജയിക്കാൻ 166 റൺസ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കെകെആറിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165...

നെതർലൻഡ്‌സ്, പാകിസ്ഥാൻ പര്യടനത്തിനായുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ച് വിൻഡീസ്

നെതർലൻഡ്‌സ്, പാകിസ്ഥാൻ പര്യടനത്തിനായുള്ള 15 അംഗ ഏകദിന ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ്. ഓരോ രാജ്യങ്ങളിലും മൂന്ന് ഏകദിനങ്ങൾ കളിക്കാനാണ് വിൻഡീസ് തയാറെടുക്കുന്നത്. രണ്ട് പരമ്പരകളും ഐസിസി ഏകദിന...

പരിക്ക് വില്ലനായി, സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്നും സൂര്യകുമാർ യാദവ് പുറത്ത്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം സീസണിൽ നിന്നും പരിക്കേറ്റ് പുറത്തായി സൂര്യകുമാർ യാദവ്. മെയ് ആറിന് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിനിടെയാണ് യാദവിന് ഇടത് കൈത്തണ്ടയിലെ പേശിക്ക് പരിക്കേറ്റത്. ഈ...