ഹൈദരാബാദിന് 178 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ച് കൊൽക്കത്ത, മറുപടി ബാറ്റിംഗിൽ ആദ്യ വിക്കറ്റ് നഷ്‌ടമായി സൺറൈസേഴ്‌സ്

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് 178 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കെകെആറിന് ആന്ദ്രേ റസലിന്റെയും സാം ബില്ലിംഗ്‌സിന്റെയും തകർപ്പൻ ബാറ്റിംഗാണ് ഭേദപ്പെട്ട...

എഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ നിന്നും പിൻമാറുന്നതായി പ്രഖ്യാപിച്ച് ചൈന

കൊവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വരാനിരിക്കുന്ന 2023 എഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ നിന്നും പിൻമാറുന്നതായി അറിയിച്ച് ആതിഥേയരായ ചൈന. 2023 ജൂലൈ 16 മുതല്‍ പത്ത് നഗരങ്ങളിലായിട്ടാണ് മത്സരം...

മ്യൂണിക്കിൽ നിന്നും പടിയിറങ്ങാൻ ഒരുങ്ങി സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി

ബയേൺ മ്യൂണിക്കിൽ നിന്നും പടിയിറങ്ങാൻ ഒരുങ്ങി സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി. ജർമൻ ചാമ്പ്യൻമാരുമായി കരാര്‍ പുതുക്കാന്‍ പോളിഷ് താരത്തിന് താത്പര്യമില്ലെന്ന് അറിയിച്ചതായി ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്‌തു....

നെതർലൻഡ്‌സ് പുരുഷ ക്രിക്കറ്റ് ടീമിന്റെ ഇടക്കാല പരിശീലകനായി റയാൻ കുക്കിനെ നിയമിച്ചു

റയാൻ കുക്കിനെ നെതർലൻഡ്‌സ് പുരുഷ ക്രിക്കറ്റ് ടീമിന്റെ ഇടക്കാല പരിശീലകനായി നിയമിച്ചു. കഴിഞ്ഞ മാസം ഇംഗ്ലണ്ടിൽ കുടുംബ അവധി ആഘോഷിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ റയാൻ കാംബെൽ മടങ്ങിയെത്തുന്നതു വരെയായിരിക്കും കുക്കിന്റെ...

ഡൽഹിക്ക് ആശ്വാസം, പൃഥ്വി ഷാ തിരികെ ടീമിൽ

ബാക്കിനിൽക്കുന്ന ഡൽഹി ക്യാപിറ്റൽസിന് ആശ്വാസം. അസുഖ ബാധിതനായി പുറത്തായ യുവതാരം പൃഥ്വി ഷാ തിരികെയത്തിയത് ടീമിന് ഗുണമായേക്കും. ടൈഫോയിഡ് ബാധിച്ചാണ് താരം പുറത്തായത്. ഈ സീസണിൽ ഒമ്പത് മത്സരങ്ങളിൽ...

ഹൈദരാബാദിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് കൊൽക്കത്ത, രണ്ട് ടീമിലും മാറ്റങ്ങൾ

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടീമിൽ രണ്ടു മാറ്റങ്ങളുമായി കെകെആർ എത്തുമ്പോൾ സൺറൈസേഴ്‌സിൽ മൂന്നുമാറ്റങ്ങളാണുള്ളത്. നിപരിക്കേറ്റ പാറ്റ് കമ്മിൻസിന് പകരം...

ടി20 ക്രിക്കറ്റില്‍ വേഗത്തില്‍ 200 വിക്കറ്റ് തികയ്‌ക്കുന്ന മൂന്നാമത്തെ താരമായി റബാഡ

ടി20 ക്രിക്കറ്റില്‍ വേഗത്തില്‍ 200 വിക്കറ്റ് തികയ്‌ക്കുന്ന മൂന്നാമത്തെ താരമെന്ന റെക്കോർഡ് സ്വന്തമാക്കി കാഗിസോ റബാഡ. 147 മത്സരങ്ങളില്‍ നേട്ടത്തിലെത്തിയ പാക് മുന്‍ പേസര്‍ ഉമര്‍ ഗുല്‍, 149...

ഐപിഎല്ലിൽ ഇന്ന് നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സും മുഖാമുഖം

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുഖാമുഖം. പ്ലേഓഫിലെത്താൻ ഇരുടീമുകൾക്കും ജയം അനിവാര്യമായ അഗ്നിപരീക്ഷയ്‌ക്കാണ് രാത്രി ഏഴരയ്ക്ക് പൂനെ സാക്ഷ്യംവഹിക്കുക. പതിനഞ്ചാം സീസണിലെ മികച്ച തുടക്കത്തിനു...

പടിക്കൽ കലമുടച്ച് ബാംഗ്ലൂർ, പഞ്ചാബിന് പ്ലേ ഓഫ് പ്രതീക്ഷകള്‍

ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി പഞ്ചാബ് കിങ്സ്. ഇന്നത്തെ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 54 റണ്‍സിന് പരാജയപ്പെടുത്തിയാണ് മായങ്ക് അഗർവാളും സംഘവും പ്രതീക്ഷ നിലനിർത്തിയത്. അതേസമയം പടിക്കൽ...

ഇന്ത്യയുമായുള്ള സൗഹൃദമത്സരത്തിൽ നിന്നും പിൻമാറി സാംബിയ

ഏഷ്യാ കപ്പ് ഫുട്ബോൾ യോ​ഗ്യതാ മത്സരത്തിനു മുന്നോടിയായി ഇന്ത്യയുമായി നടക്കാനിരുന്ന സൗഹൃദമത്സരത്തിൽ നിന്നും പിൻമാറി ആഫ്രിക്കൻ ടീമായ സാംബിയ. മത്സരത്തിനായുള്ള സ്ക്വാഡ് ഒരുക്കാനാകില്ല എന്ന കാരണം പറഞ്ഞാണ് ഇവരുടെ...