രാജസ്ഥാൻ റോയൽസിന്റെ ഷിമ്രോൺ ഹെറ്റ്‌മെയർ തിരികെയെത്തി, ചെന്നൈയ്ക്കെതിരെ ഇറങ്ങിയേക്കും
വെസ്റ്റ് ഇൻഡിലേക്ക് മടങ്ങിയ രാജസ്ഥാൻ റോയൽസിന്റെ സ്റ്റൈലിഷ് ബാറ്റ്‌സ്‌മാൻ ഷിമ്രോൺ ഹെറ്റ്‌മെയർ തിരികെ ടീമിനൊപ്പം ചേർന്നു. മെയ് 20 ന് ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ നടക്കുന്ന മത്സരത്തിൽ താരത്തിന്...













































