രാജസ്ഥാനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്‌സ്
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്‌സ്. മാറ്റങ്ങളുമായാണ് രണ്ട് ടീമുകളും ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. ശിവം ദുബെയ്ക്ക് പകരം അമ്പാട്ടി റായിഡുവിനെ ഉൾപ്പെടുത്തിയാണ്...













































