ഐപിഎൽ പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെ ബാറ്റിംഗിനയച്ച് ഗുജറാത്ത് ടൈറ്റന്‍സ്
ഐപിഎല്‍ പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ടോസ്. ടോസ് നേടിയ നായകൻ ഹാർദിക് പാണ്ഡ്യ രാജസ്ഥാന്‍ റോയല്‍സിനെ ബാറ്റിംഗിനയച്ചു. മാറ്റങ്ങളൊന്നുമില്ലാതെയാണ് സഞ്ജു സാംസണും സംഘവും മത്സരത്തിനിറങ്ങുമ്പോൾ...













































