ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ വനിതാ താരം മിതാലി രാജ്

വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരവും മുൻ ക്യാപ്റ്റനുമായ മിതാലി രാജ് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി സോഷ്യൽ മീഡിയ വഴിയായിരുന്നു പ്രഖ്യാപനം. 23...

ഔറേലിൻ ചൗമേനി ടീമിലെത്തും, വമ്പൻ നീക്കവുമായി റയൽ മാഡ്രിഡ്

ഔറേലിൻ ചൗമേനിക്കായി 100 മില്യണിലധികം (85 മില്യൺ പൗണ്ട്) മൂല്യമുള്ള കരാർ വാഗ്ദാനം ചെയ്ത് റയൽ മാഡ്രിഡ്. ഇതുസംബന്ധിച്ച് എഎസ് മൊണാക്കോയുമായി വാക്കാലുള്ള ധാരണയിലും റയൽ എത്തിയിട്ടുണ്ടെന്നതാണ് ഏറ്റവും...

ഇംഗ്ലണ്ട് പര്യടനത്തിൽ നിന്നും പരിക്കേറ്റ് ഓൾറൗണ്ടർ കോളിൻ ഡി ഗ്രാൻഡ്‌ഹോം പുറത്ത്, കിവീസിന് തിരിച്ചടി

ഓൾറൗണ്ടർ കോളിൻ ഡി ഗ്രാൻഡ്‌ഹോമിനെ ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് ഒഴിവാക്കിയതോടെ ന്യൂസിലൻഡിന് കനത്ത തിരിച്ചടി. ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം പരിക്കേറ്റ താരം സുഖം പ്രാപിക്കാൻ ഏകദേശം 10...

വസിം ജാഫറായിരുന്നു കുട്ടിക്കാലത്തെ തന്റെ ഇഷ്ട താരമെന്ന് വെളിപ്പെടുത്തി ഹാർദിക് പാണ്ഡ്യ

തനിക്ക് ഏറ്റവും ഇഷ്ടമുള്ള ക്രിക്കറ്റ് താരം വസിം ജാഫറണെന്ന് വെളിപ്പെടുത്തി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. സച്ചിൻ ടെണ്ടുൽക്കർ, ജാക്വസ് കാലിസ്, വിരാട് കോഹ്‌ലി തുടങ്ങിയ മറ്റ് ക്രിക്കറ്റ് താരങ്ങളെ...

ബെന്‍ ഫോക്‌സ് ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന് ബെന്‍ സ്റ്റോക്‌സ്

ബെന്‍ ഫോക്‌സാണ് ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന് വിശേഷിപ്പിച്ച് ഇംഗ്ലീഷ് ടെസ്റ്റ് നായകന്‍ ബെന്‍ സ്റ്റോക്‌സ്. ന്യൂസിലന്‍ഡിനെതിരായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ വിക്കറ്റിന് പിന്നിൽ ഗംഭീര പ്രകടനം...

മാഞ്ചസ്റ്റർ സിറ്റി താരം നഥാൻ അകെയെ സ്വന്തമാക്കാനൊരുങ്ങി ന്യൂകാസിൽ യുണൈറ്റഡ്

മാഞ്ചസ്റ്റർ സിറ്റി താരം നഥാൻ അകെയെ സ്വന്തമാക്കാനൊരുങ്ങി ന്യൂകാസിൽ യുണൈറ്റഡ്. വരുന്ന സീസണിൽ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഹോളണ്ട് താരത്തെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ പരിശീലകൻ എഡ്ഡി ഹോവ് ആരംഭിച്ചിരിക്കുന്നത്....

യുവെന്റസിലേക്കുള്ള മടങ്ങിവരവിന് ഒരുങ്ങി പോഗ്ബ

മാഞ്ചസ്റ്റർ യുണൈറ്റഡിലെ കരാർ അവസാനിച്ച് ക്ലബുവിട്ട സൂപ്പർതാരം പോൾ പോഗ്ബ മുൻ ടീമായ യുവെന്റസുമായി വീണ്ടും കൈകോർക്കുന്നു. 29 കാരനായ ഫ്രഞ്ച് താരം 2012 നും 2016 നും...

മാനെയുടെ പകരക്കാരനായി ചെൽസി താരം പുലിസിച്ചിനെ നോട്ടമിട്ട് ലിവർപൂൾ

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലെ വമ്പൻമാരായ ലിവർപൂളുമായി വേർപിരിയാൻ ഒരുങ്ങുന്ന സാഡിയോ മാനെയ്ക്ക് പകരക്കാരനെ കണ്ടെത്തി പരിശീലകൻ യുർഗൻ ക്ലോപ്പ്. ചെൽസിയുടെ അമേരിക്കൻ താരം ക്രിസ്റ്റ്യൻ പുലിസിച്ചിനെയാണ് ചെമ്പട ടീമിലെത്തിക്കാൻ...

നെമാൻജ മാറ്റിച്ച് എഎസ് റോമയിലേക്ക്, കരാർ ഉടൻ ഒപ്പുവെക്കും

സെർബിയൻ മിഡ്ഫീൽഡർ നെമാൻജ മാറ്റിച്ച് എഎസ് റോമയിലേക്ക്. പരിശീലകൻ ജോസെ മൊറീഞ്ഞോയുടെ നിർദേശ പ്രകാരമാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരത്തെ ഇറ്റാലിയൻ ടീമിലേക്ക് എത്തിക്കുന്നത്. ഡിഫൻസീവ് മിഡ്ഫീൽഡറായ...

മൊറീഞ്ഞോയെ മുഖ്യ പരിശീലകനാക്കാൻ നീക്കങ്ങളാരംഭിച്ച് പിഎസ്‌ജി

മൗറീഷ്യോ പോച്ചെറ്റിനോയെ പുറത്താക്കി പകരം ജോസെ മൊറീഞ്ഞോയെ മുഖ്യ പരിശീലകനാക്കാൻ നീക്കങ്ങളാരംഭിച്ച് പിഎസ്‌ജി. പോച്ചെറ്റിനോയും പിഎസ്‌ജിയും തമ്മിലുള്ള കരാർ അവസാനിക്കുന്നത് 2023ൽ ആണെങ്കിലും കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിലെ...