യുഎസ്എ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ശിവനാരായണൻ ചന്ദർപോൾ

വനിതാ, അണ്ടർ 19 വനിതാ ടീമുകളുടെ മുഖ്യ പരിശീലകനായി ശിവനാരായണൻ ചന്ദർപോളിനെ നിയമിച്ച് യുഎസ്എ. ഒന്നര വർഷത്തെ കരാറിലാണ് മുൻ വെസ്റ്റ് ഇൻഡീസ് താരം പുതിയ ദൌത്യത്തിലേക്ക് ചുവടുവെക്കുന്നത്....

ഹർമൻപ്രീത് കൗറിനെ മെൽബൺ റെനഗേഡ്സ് വീണ്ടും ടീമിലെത്തിച്ചു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ വനിതാ ബിഗ് ബാഷ് ലീഗിന്റെ (WBBL) എട്ടാം പതിപ്പിനായി മെൽബൺ റെനഗേഡ്സ് വീണ്ടും ടീമിലെത്തിച്ചു. മെൽബൺ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി...

ഇംഗ്ലണ്ട് ലയൺസ് എ ടീമിൽ ഇടംനേടി യുവ ലെഗ് സ്പിന്നർ റെഹാൻ അഹമ്മദ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന രണ്ട് ഏകദിന മത്സരങ്ങൾക്കായുള്ള ഇംഗ്ലണ്ട് ലയൺസ് എ ടീമിൽ ഇടംനേടി ലെഗ് സ്പിന്നർ റെഹാൻ അഹമ്മദ്. ടി20 ബ്ലാസ്റ്റിലെ ലെസ്റ്റർഷെയറിനായുള്ള ഗംഭീര പ്രകടനമാണ് 17 കാരനായ...

ഇംഗ്ലണ്ടിന് 378 റണ്‍സ് വിജയലക്ഷ്യം, മറുപടി ബാറ്റിംഗിൽ ടി20 ശൈലിയിൽ ബാറ്റുവീശി ആതിഥേയർ

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുന്നിൽ 378 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഇന്ത്യ. 125-3 എന്ന സ്കോറില്‍ നാലാം ദിനം രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ 245 റണ്‍സിന് ഓള്‍...

ഏറ്റവും പുതിയ കേന്ദ്ര കരാര്‍ പട്ടിക പുറത്ത് വിട്ട് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ ഏറ്റവും പുതിയ കേന്ദ്ര കരാര്‍ പട്ടിക പുറത്ത് വിട്ടു. ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന കരാറിൽ റെഡ്-ബോൾ, വൈറ്റ്-ബോൾ കളിക്കാർക്കായി ബോർഡ്...

ബംഗ്ലാദേശിനെതിരായ ഏകദിന, ടി20 മത്സരങ്ങൾക്കായുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

ബംഗ്ലാദേശിനെതിരായ ഏകദിന, ടി20 മത്സരങ്ങൾക്കായുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. ഒബേദ് മക്കോയ് ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയതാണ് ശ്രദ്ധേയമാവുന്നത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ ഭാഗമായിരുന്നു മക്കോയ്. അവിടെ...

ഇംഗ്ലണ്ട്, അയർലൻഡ് പരമ്പരകളിൽ നിന്നും ബാവുമയെ ഒഴിവാക്കി; പകരം കേശവ് മഹാരാജ്, ഡേവിഡ് മില്ലറും നയിക്കും

കൈമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് ടീമിന്റെ വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് വൈറ്റ് ബോൾ ക്യാപ്റ്റൻ ടെംബ ബാവുമയെ ഒഴിവാക്കുന്നതായി പ്രഖ്യാപിച്ച് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക. മൂന്ന് ഏകദിനങ്ങളും ടി20 മത്സരങ്ങളും...

വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ നിന്നും വിട്ടുനിൽക്കാൻ ഷാക്കിബ് അൽ ഹസൻ

വെറ്ററൻ ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര കളിച്ചേക്കില്ലെന്ന് സൂചന. താരം ടി20 ടീമിന്റെ ഭാഗമാകുമെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) സൂപ്പർ...

ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെ ഉപദേശകനായി യൂസഫ് പഠാൻ എത്തുന്നു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാനെ ജൂനിയർ, സീനിയർ ക്രിക്കറ്റ് താരങ്ങളെ പരിശീലിപ്പിക്കാൻ ഉപദേശകനായി ക്ഷണിച്ച് ബറോഡ ക്രിക്കറ്റ് അസോസിയേഷൻ (ബിസിഎ). ക്ഷണം സ്വീകരിച്ച താരം ഉടൻ...

രോഹിത്തിന്റെ അഭാവത്തിൽ പൂജാരയോ വിഹാരിയോ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യാൻ എത്തണമെന്ന് അജിത് അഗാർക്കർ

ജൂലൈ ഒന്നിന് എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ പുനഃക്രമീകരിച്ച അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ചേതേശ്വർ പൂജാരയോ ഹനുമ വിഹാരിയോ ഇന്ത്യയ്ക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യണമെന്ന അഭിപ്രായമുയർത്തി മുൻ ഓൾറൗണ്ടർ അജിത് അഗാർക്കർ....