Top News

ബോളോഗ്ന സ്ട്രൈക്കറെ പ്രീമിയര്‍ ലീഗിലേക്ക് വിറ്റു കൊടുക്കാന്‍ എസി മിലാന് താല്‍പര്യം ഇല്ല

37 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും ഏഴ് അസിസ്റ്റുകളും നേടിയ ഡച്ച് ആക്രമണകാരിയായ ജോഷ്വ സിർക്‌സിയെ സൈന്‍ ചെയ്യാന്‍ അനേകം ക്ലബുകള്‍ താല്പര്യപ്പെടുന്നുണ്ട്. ആഴ്‌സണലിൻ്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെയും റഡാറിൽ...

ബ്രസീലിലെ വേട്ട അവസാനിച്ചു ; ഇനി അര്‍ജന്‍റ്റീനയിലേക്ക് കണ്ണും നട്ടു റയല്‍ മാഡ്രിഡ്

റയൽ മാഡ്രിഡിന് ലിവർപൂൾ മിഡ്ഫീൽഡർ അലക്സിസ് മാക് അലിസ്റ്ററിനോട് സ്പാനിഷ് വമ്പന്‍മാര്‍ ആയ റയലിന് നേരിയ താല്‍പര്യം ഉണ്ട്.താരത്തിന്റെ കരാറില്‍ ഉള്ള 70 മില്യൺ യൂറോയുടെ  രഹസ്യ റിലീസ്...

അവസാന ലീഗ് 1 മത്സരത്തിനുള്ള പിഎസ്ജി ടീമിൽ നിന്ന് കൈലിയൻ എംബാപ്പെയെ പുറത്താക്കി

സീസണിലെ ക്ലബിൻ്റെ അവസാന ലീഗ് മത്സരത്തിൽ ഞായറാഴ്ച മെറ്റ്‌സിനെ നേരിടുന്ന പാരീസ് സെൻ്റ് ജെർമെയ്ൻ ടീമിൽ നിന്ന് കൈലിയൻ എംബാപ്പെയെ ഒഴിവാക്കി.പിഎസ്ജി ഇതിനകം തന്നെ ലീഗ് കിരീടം നേടി...

ഈ സീസണിൻ്റെ അവസാനം വരെ യുവൻ്റസിനെ മോണ്ടെറോ പരിശീലിപ്പിക്കും

മാസിമിലിയാനോ അല്ലെഗ്രിയെ പുറത്താക്കിയതിന് പിന്നാലെ സീരി എ ടീം യുവൻ്റസിൻ്റെ ചുമതല പൗലോ മോണ്ടെറോ ഏറ്റെടുക്കുമെന്ന് ഞായറാഴ്ച ക്ലബ് അറിയിച്ചു.ഈ ആഴ്‌ച നടന്ന കോപ്പ ഇറ്റാലിയ ഫൈനലിനിടയിലും അതിനുശേഷവും...

ഇന്‍സ്റ്റയിലൂടെ ആരാധകരോട് ഗുഡ് ബൈ പറഞ്ഞ് ക്ലോപ്പ്

ലിവർപൂളിൻ്റെ ഔട്ട്‌ഗോയിംഗ് മാനേജർ യൂര്‍ഗന്‍ ക്ലോപ്പ് സോഷ്യൽ മീഡിയ ഉപയോഗിയ്ക്കുന്ന ആള്‍ ആയിരുന്നില്ല.എന്നാൽ തൻ്റെ അവസാന മത്സരത്തിന് മുന്നോടിയായി ശനിയാഴ്ച അദ്ദേഹം ഇന്‍സ്റ്റയില്‍ ഒരു അക്കൌണ്ട് തുടങ്ങുകയും ,...

സീസണിൻ്റെ അവസാനത്തോടെ റോബർട്ടോ ഡി സെർബി ബ്രൈറ്റൺ വിടും

ഈ വാരാന്ത്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ സീസണിലെ അവസാന മത്സരത്തിന് ശേഷം ബ്രൈറ്റൺ ഹെഡ് കോച്ച് റോബർട്ടോ ഡി സെർബി ക്ലബ് വിടുമെന്ന് പ്രീമിയർ ലീഗ് ക്ലബ് ശനിയാഴ്ച അറിയിച്ചു.ഗ്രഹാം...

യുവ ബ്രസീലിയന്‍ സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ ചെല്‍സി !!!!

17 വയസ്സുള്ള വിംഗർ എസ്റ്റേവോ വില്ലിയനുവേണ്ടി ചെൽസി പാൽമിറാസുമായി ഒരു കരാർ സമ്മതിച്ചതായി വൃത്തങ്ങൾ  പറഞ്ഞു.37 മില്യണ്‍ യൂറോ ബ്രസീല്‍ ക്ലബിന് നല്കാന്‍ ചെല്‍സി തയ്യാര്‍ ആണ്.ആഡ് ഓണുകള്‍...

ഐപിഎല്‍ 2024 ; ടോപ് ടൂ ടീമുകള്‍ ഇന്ന് ഏറ്റുമുട്ടും

ഞായറാഴ്ച ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽ ടേബിൾ ടോപ്പർമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആതിഥേയത്വം വഹിക്കുമ്പോൾ രാജസ്ഥാൻ റോയൽസ് ഏത് വിധേയനെയും രണ്ടാം സ്ഥാനത്ത് തുടരാന്‍ ശ്രമം നടത്തും.നിലവില്‍ രാജസ്ഥാന്‍...

ഐപിഎല്‍ 2024 ; ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ ഹൈദരാബാദ്

2024-ലെ ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 69-ാം മത്സരത്തില്‍  ഇന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് പഞ്ചാബ് കിംഗ്‌സിനെ നേരിടും.ഇന്ത്യന്‍ സമയം മൂന്നര മണിക്ക് ആണ്...

ചെന്നൈയെ നാട്ടിലേക്കു മടക്കി അയച്ച് ബാംഗ്ലൂര്‍

ഐപിഎൽ 2024 എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഡൂ-ഓർ-ഡൈ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ചെന്നൈ സൂപ്പർ കിംഗ്‌സിനെ പരാജയപ്പെടുത്തി.തുടര്‍ച്ചയായ ആറാമത്തെ വിജയം നേടി കൊണ്ട് അവര്‍ പ്ലേ...