ഞങ്ങൾ മെച്ചപ്പെടുകയും ശരിയായ പാതയിലാണെന്നും എനിക്ക് തോന്നുന്നു : മൈക്കൽ സ്റ്റാറെ
നോർത്ത്ഈസ്റ്റ് യൂണൈറ്റഡിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ താൻ പൂർണ സന്തുഷ്ടനല്ലന്നും, എന്നാൽ അതീവ നിരാശനുമല്ലെന്ന് മുഖ്യ പരിശീലകൻ മൈക്കൽ സ്റ്റാറെ. മത്സരശേഷം നടന്ന മാധ്യമ സമ്മേളനത്തിലാണ്...













































