വീണ്ടും തോല്‍വി ; ഇനിയും താഴാന്‍ യുണൈറ്റഡിന് കഴിയുമോ ???
ഒടുവില്‍ ടോട്ടന്‍ഹാമും യുണൈറ്റഡിനെ പഞ്ഞിക്കിട്ടു.ഇന്നലെ നടന്ന മല്‍സരത്തില്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ച് എതിരില്ലാത്ത മൂന്നു ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്ററ്റ്ഡ് ടോട്ടന്‍ഹാമിനെതിരെ പരാജയപ്പെട്ടു.ഇതോടെ ലീഗ് പട്ടികയില്‍ ചെകുത്താന്‍മാരുടെ സ്ഥാനം 1...













































