Top News

ബ്ലാസ്റ്റേഴ്സ് താരം ഗിവ്‌സൺ സിംഗ് ഒഡീഷ എഫ്‌സിയിൽ ഒരു സീസൺ നീളുന്ന ലോൺ ഡീലിൽ ചേരുന്നു

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ നിന്ന് ലോൺ ഡീലിൽ മിഡ്‌ഫീൽഡർ ഗിവ്‌സൺ സിങ്ങുമായി ഒപ്പുവെച്ചതായി ഒഡീഷ എഫ്‌സി  അറിയിച്ചു. ജൂനിയർ തലത്തിൽ ഇന്ത്യൻ ദേശീയ ടീമിനെ പ്രതിനിധീകരിച്ച പ്രതിഭാധനനായ അറ്റാക്കിംഗ്...

” ഇന്ത്യയില്‍ ഫുട്ബോള്‍ നല്ല രീതിയില്‍ പച്ച പിടിക്കുന്നുണ്ട് “

ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ഇപ്പോള്‍ വരുന്ന മാനേജര്‍മാര്‍ എല്ലാം വളരെ നിലവാരം കൂടിയതാണ് എന്നും ക്ലബ്ബുകൾക്കുള്ളിലെ പ്രൊഫഷണലിസത്തിന്റെ നിലവാരവും കഴിഞ്ഞ കുറച്ച് സീസണുകളില്‍ ആയി വളരെ അധികം വര്‍ധിച്ചു...

രണ്ടാം ടി20 ഇന്ന് : ഇംഗ്ലണ്ടിനെതിരെ സമനില പിടിക്കാൻ ന്യൂസിലൻഡ്

ആദ്യ ടി20യിൽ ഏഴ് വിക്കറ്റിന്റെ വിജയത്തിന് പിന്നാലെ ന്യൂസിലൻഡിനെതിരെ നാല് മത്സരങ്ങളുള്ള ടി20 ഐ പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇംഗ്ലണ്ട് ഒരുങ്ങുകയാണ്. സെപ്തംബർ 1 വെള്ളിയാഴ്ച മാഞ്ചസ്റ്ററിലെ ഓൾഡ്...

ആദ്യ ജയം തേടി ദക്ഷിണാഫ്രിക്ക: ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയ രണ്ടാം ടി20 ഇന്ന്

  ദക്ഷിണാഫ്രിക്കയും, ഓസ്‌ട്രേലിയയും തങ്ങളുടെ നിലവിലുള്ള ടി20 ഐ പരമ്പര തുടരാൻ ഒരുങ്ങുകയാണ്. സെപ്തംബർ 1 വെള്ളിയാഴ്ച നടക്കുന്ന പരമ്പരയിലെ രണ്ടാം ടി20യിൽ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടും....

” സഹ താരങ്ങളെ വിശ്വസിക്കുക , ശ്രദ്ധ കളിയില്‍ മാത്രം ” – യുവ താരങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി ജാക്ക് കാലിസ്

ഇന്ത്യയിൽ നടക്കാന്‍ പോകുന്ന ലോകക്കപ്പ് മത്സരത്തില്‍ സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍ ക്രിക്കറ്റ്‌ ഗെയിമില്‍ മാത്രം  ശ്രദ്ധ പുലര്‍ത്തണം എന്നും ബാക്കിയുള്ള എല്ലാ കാര്യങ്ങളും പിന്‍നിരയില്‍ ആയിരിക്കണം എന്നും ക്രിക്കറ്റ്...

മൂന്നു ഇന്ത്യന്‍ താരങ്ങളില്‍ തന്‍റെ വിശ്വാസം അര്‍പ്പിച്ച് സൗരവ് ഗാങ്കുലി

ഏഷ്യന്‍ കപ്പും ലോകക്കപ്പും നേടി നഷ്ട്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള ലക്ഷ്യത്തില്‍ ആണ് ഇന്ത്യന്‍ ടീം.വളരെ അധികം സമ്മര്‍ദം ഉണ്ട് എങ്കിലും ഇന്ത്യന്‍ ടീം മികച്ച രീതിയില്‍ രണ്ടു ടൂര്‍ണമേന്റുകളിലും...

കോഹ്ലിയെ അല്ല , രോഹിതില്‍ ശ്രദ്ധ പുലര്‍ത്തു – പാക്ക് ബോളര്‍മാര്‍ക്ക് ഉപദേശം നല്‍കി വഹാബ് റിയാസ്

2023 ലെ ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള  ഏറെ പ്രതീക്ഷയോടെ ആരാധകര്‍  കാത്തിരിക്കുന്ന ഏറ്റുമുട്ടൽ നാളെ നടക്കും.രണ്ടു ടീമും തങ്ങളുടെ പഴയ ശത്രുത പിച്ചില്‍ പുതിയ തലത്തില്‍...

ഇന്ത്യന്‍ ടീമിന് വിജയാശംസ നേര്‍ന്ന് നീരജ് ചോപ്ര

വെള്ളിയാഴ്ച നടന്ന സൂറിച്ച് ഡയമണ്ട് ലീഗിൽ ഒരു മികച്ച തിരിച്ചുവരവ് നടത്തി രണ്ടാം സ്ഥാനം നേടിയ ഇന്ത്യന്‍ ജാവലിന്‍ ത്രോ താരമായ നീരജ് ചോപ്ര നാളെ പാക്കിസ്ഥാന്‍ ടീമിനെ...

ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ ലക്ഷ്യമിട്ട് ബൊറൂസിയ ഡോർട്ട്മുണ്ട്

ബുണ്ടസ്ലിഗയില്‍ ഇന്ന് ബൊറൂസിയ ഡോർട്ട്മുണ്ട് രണ്ടാം നിര ലീഗില്‍ നിന്നും പ്രമോഷന്‍ ലഭിച്ച ഹൈഡൻഹൈമിനെതിരെ കളിക്കാന്‍ ഇറങ്ങും.ആദ്യ മത്സരത്തില്‍ ജയിച്ചു എങ്കിലും ബോറൂസിയ കഴിഞ്ഞ മത്സരത്തില്‍ ദുര്‍ബലര്‍ ആയ...

എസി മിലാന് മൂക്കുകയര്‍ ഇടാന്‍ റോമ !!!!!!

സീരി എ യില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം.എസി മിലാന്‍ സീരി എ കറുത്ത കുതിരകള്‍ ആയ റോമയെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടേകാലിന് ആണ് മത്സരം.റോമയുടെ ഹോം...