ലെന്‍സിനെ ആറ് ഗോളിനു തകര്‍ത്ത് ആഴ്സണല്‍
ഏറെ വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ആഴ്സണല്‍ ടീം ഒടുവില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയിരിക്കുന്നു.ലണ്ടന്‍ ക്ലബ് ആർസി ലെൻസിനെ 6-0 ന് തകർത്ത് ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനം...
ഏറെ വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ആഴ്സണല്‍ ടീം ഒടുവില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയിരിക്കുന്നു.ലണ്ടന്‍ ക്ലബ് ആർസി ലെൻസിനെ 6-0 ന് തകർത്ത് ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനം...
സ്പിൻ അനുകൂലമായ പിച്ചിൽ കെയ്ൻ വില്യംസണിന്റെ സെഞ്ച്വറി വകവയ്ക്കാതെ, ബുധനാഴ്ച ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ബംഗ്ലാദേശ് ആധിപത്യം പുലർത്തിയപ്പോൾ ഇടംകൈയ്യൻ സ്പിന്നർ തൈജുൽ ഇസ്ലാം...
2023-24ലെ വിജയ് ഹസാരെ ട്രോഫിയിൽ ത്രിപുരയെ 119 റൺസിന് തോൽപ്പിച്ച് കേരളം മൂന്നാം ജയം സ്വന്തമാക്കി. കേരളം മികച്ച പ്രകടനമാണ് ബൗളിങ്ങിൽ നടത്തിയത്. ആദ്യം ബാറ്റ് ചെയ്ത...
വിജയം അനിവാര്യം ആയ മല്‍സരത്തില്‍ തുര്‍ക്കിഷ് ക്ലബ് ആയ ഗലാറ്റസരെയെക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില കുരുക്കില്‍ അകപ്പെട്ടു.ഇരു ടീമുകളും മൂന്നു ഗോളുകള്‍ വീതം നേടി.അടുത്ത ഗ്രൂപ്പ് മല്‍സരത്തില്‍ ബയേണ്‍...
ഗ്രൂപ്പ് എ യില്‍ ഇന്ന് നടക്കാന്‍ പോകുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗലാറ്റസരെയെ നേരിടാൻ ഒരുങ്ങുന്നു.ഗ്രൂപ്പിലെ അവസാന സ്ഥാനക്കാര്‍ ആയ യുണൈറ്റഡിന് ഇന്നത്തെ മത്സരത്തില്‍ ജയം നേടിയാല്‍ മാത്രമേ...
സിൽഹെത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരെ കളിച്ച തന്റെ 29-ാം ടെസ്റ്റ് സെഞ്ച്വറി നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് താരം കെയ്ൻ വില്യംസൺ ബുധനാഴ്ച ഇന്ത്യൻ ബാറ്റ്‌സ്മാൻ വിരാട്...
2024 സീസണിന് മുന്നോടിയായി ഹസൻ അലിയെ കറാച്ചി കിംഗ്സിലേക്ക് ട്രേഡ് ചെയ്യുന്നതിനാൽ മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഇമാദ് വസീം പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) ഫ്രാഞ്ചൈസി ഇസ്ലാമാബാദ്...
2024 ജനുവരി 9 മുതൽ ഒഡീഷയിൽ കലിംഗ സൂപ്പർ കപ്പ് സംഘടിപ്പിക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ബുധനാഴ്ച അറിയിച്ചു. ഒഡീഷയിലെ രണ്ട് വ്യത്യസ്ത വേദികളിലായാണ് മത്സരങ്ങൾ...
കൊറിന്ത്യൻസ് മിഡ്ഫീൽഡർ ഗബ്രിയേൽ മോസ്കാർഡോയെ സൈൻ ചെയ്യാനുള്ള റേസില്‍ ചേരാന്‍ പിഎസ്ജിയും.താരത്തിനെ നിരീക്ഷിക്കുന്നതിന് വേണ്ടി ഫ്രഞ്ച് ടീമിന്റെ ഫുട്ബോൾ ഡയറക്ടർ ലൂയിസ് കാംപോസ് ബ്രസീലിലേക്ക് പോകുന്നതായി വൃത്തങ്ങൾ അറിയിച്ചു.അടുത്ത...
ഗ്രോയിന്‍ ഓപ്റേപഷനെത്തുടർന്ന് പുതുവത്സരം വരെ ഫാബിയോ വിയേര പുറത്തിരിക്കുമെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ആഴ്സണലിന് പുതിയൊരു തിരിച്ചടി.23-കാരനായ താരം ഈ സീസണില്‍ വെറും മൂന്നു മത്സരങ്ങളില്‍ മാത്രമാണ് ആദ്യ ഇലവനില്‍...