Top News

ഉഗാണ്ട, നമീബിയ, നേപ്പാൾ എന്നിവർ 2024 ലെ പുരുഷ ടി20 ലോകകപ്പിനുള്ള 20 ടീമുകളിൽ മുൻനിര രാജ്യങ്ങൾക്കൊപ്പം

  2024 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിച്ച 20 ടീമുകളിൽ ഓസ്‌ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ മുൻ...

നഥാൻ ലിയോൺ 2024 സീസണിൽ ലങ്കാഷെയർ ക്രിക്കറ്റിൽ ചേരുന്നു

ഓസ്‌ട്രേലിയയുടെ സ്പിൻ മാന്ത്രികൻ നഥാൻ ലിയോൺ ലങ്കാഷെയർ ക്രിക്കറ്റുമായി കരാർ ഒപ്പുവച്ചു, അടുത്ത വേനൽക്കാലത്തേക്കുള്ള കരാറിൽ പേന വെച്ച ശേഷം 2024-ലെ എല്ലാ മത്സരങ്ങൾക്കും ലഭ്യമാകും. ലിയോണുമായുള്ള കരാർ...

വെസ്റ്റ് ഇൻഡീസിന്റെ ഡൗറിച്ച് വിരമിക്കൽ പ്രഖ്യാപിച്ചു

പരിചയസമ്പന്നനായ വിക്കറ്റ് കീപ്പർ/ബാറ്റ്സ്മാൻ ഷെയ്ൻ ഡൗറിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമിൽ നിന്ന് പിന്മാറി. ഡൗറിച്ചിന്റെ വിടവാങ്ങൽ തീരുമാനം...

ഫിഫ റാങ്കിംഗ്: ഇന്ത്യയുടെ സ്ഥാനം100ന് പുറത്ത്

വ്യാഴാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ ഫിഫ റാങ്കിംഗിൽ ഇന്ത്യൻ പുരുഷ ടീം ലോക റാങ്കിംഗിൽ 102-ാം സ്ഥാനത്ത് തുടരുന്നു.അന്താരാഷ്ട്ര ഇടവേളയില്‍ ഒരു കളി ജയിക്കുകയും ഒരു കളി തോൽക്കുകയും...

ഇതിഹാസ താരം സിദാനുമായി ബെല്ലിംഗ്ഹാമിനെ താരതമ്യപ്പെടുത്തി അന്‍സലോട്ടി

ബുധനാഴ്ച നാപ്പോളിക്കെതിരെ റയൽ മാഡ്രിഡിന്റെ 4-2 ചാമ്പ്യൻസ് ലീഗ് വിജയത്തിനു ശേഷം ഇംഗ്ലിഷ് മിഡ്ഫീല്‍ഡര്‍ ആയ ജൂഡ് ബെലിങ്ഹാമിനെ കാർലോ ആൻസലോട്ടി  സിനദീൻ സിദാനുമായി താരതമ്യം ചെയ്തു.ഇന്നലത്തെ മല്‍സരത്തിലെ...

” ഒനാനയേ കുറ്റപ്പെടുത്താന്‍ ഞാന്‍ ഇല്ല “

ഇടക്കിടെ പിഴവുകള്‍ സംഭവിക്കുന്നുണ്ട് എങ്കിലും ആ പേരില്‍ തന്‍റെ ഗോള്‍ കീപ്പറെ കുറ്റപ്പെടുത്താന്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് തയ്യാര്‍ അല്ല.കാമറൂൺ ഗോൾകീപ്പറുടെ രണ്ട് പിഴവുകൾ...

” പ്രകടനം കൊണ്ട് ഈ ടീം എന്നെ ഞെട്ടിച്ച് കളഞ്ഞു “- മൈക്കല്‍ അര്‍ട്ടേറ്റ

ലെൻസിനെ 6-0ന് തോല്‍പ്പിച്ച തന്‍റെ ആഴ്സണല്‍ ടീമിനെ വളരെ നല്ല രീതിയില്‍ മാനേജര്‍ മൈക്കല്‍ ആര്‍ട്ടേറ്റ പ്രശംസിച്ചിരിക്കുന്നു.ഇത് പോലൊരു ജയം താന്‍ ഒരിയ്ക്കലും സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നും...

ത്രിലര്‍ പോരാട്ടത്തില്‍ വിജയം നേടി റയല്‍ മാഡ്രിഡ്

തുടര്‍ച്ചയായ അഞ്ചാം ഗ്രൂപ്പ് മല്‍സരം ജയം നേടിയ റയല്‍ മാഡ്രിഡ് ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആയി തന്നെ നോക്കൌട്ട് റൌണ്ട് യോഗ്യത നേടിയിരിക്കുന്നു.ഏഴു പോയിന്‍റുള്ള നാപൊളി നിലവില്‍ ലീഗ് പട്ടികയില്‍...

ബെന്‍ഫിക്കക്കെതിരെ പൊരുതി നേടിയ സമനിലയുമായി ഇന്‍റര്‍ മിലാന്‍

ബുധനാഴ്‌ച നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ബെൻഫിക്കയ്‌ക്കെതിരെ പൊരുതി സമനില നേടി ഇന്‍റര്‍ മിലാന്‍.ഗ്രൂപ്പ് പോരാട്ടത്തിലെ ആദ്യത്തെ ജയത്തിന് വേണ്ടി ആദ്യ പകുതിയില്‍ മൂന്നു ഗോളുകള്‍...

മ്യൂണിക്കിനെ സമനിലയില്‍ തളച്ച് എഫ്‌സി കോപ്പൻഹേഗൻ

ബുധനാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എ മത്സരത്തിൽ എഫ്‌സി കോപ്പൻഹേഗൻ നോക്കൌട്ട് റൌണ്ട്  യോഗ്യത നേടിയ ബയേൺ മ്യൂണിക്കിനെ  ഗോൾ രഹിത സമനിലയില്‍ തളച്ചു.ഒരു പോയിന്‍റ് നേടി...