Top News

ഓസീസ് – പാക്ക് 2 ടെസ്റ്റ് മല്‍സരം ; ഓസ്ട്രേലിയന്‍ പ്രതീക്ഷ മുഴുവന്‍ മാർനസ് ലാബുഷാഗ്നെയില്‍

ചൊവ്വാഴ്‌ച മെൽബണിൽ നടന്ന ഓസീസ് - പാക്കിസ്താന്‍  രണ്ടാം ടെസ്‌റ്റിന്റെ ആദ്യ ദിനം മഴ തടസ്സപ്പെടുത്തിയപ്പോള്‍ ആകപ്പാടെ 66 ഓവര്‍ എറിയാനെ കഴിഞ്ഞുള്ളൂ.ടോസ് നഷ്ട്ടപ്പെട്ട്  ബാറ്റിങ് ചെയ്യാന്‍ ആരംഭിച്ച...

ഇന്ത്യയുടെ നടുവൊടിച്ച് കാഗിസോ റബാഡ

ദക്ഷിണാഫ്രിക്കക്കെതിരായ  രണ്ടു ടെസ്ട് പരമ്പരയിലെ ആദ്യ മല്‍സരത്തിലെ ആദ്യ ദിനമായ ഇന്ന് ഇന്ത്യന്‍ ടീം തകര്‍ന്നടിഞ്ഞു.ടോസ് നേടി ഇന്ത്യന്‍ ടീമിനെ ബാറ്റിങ്ങിന് പറഞ്ഞയച്ച ദക്ഷിണാഫ്രിക്കയുടെ തീരുമാനം ശരിയാണ് എന്ന്...

“പ്രീമിയർ ലീഗ് റേസില്‍ ഞങ്ങളെ എഴുതി തള്ളുന്നത് മണ്ടത്തരം ” – പെപ്പ് ഗാര്‍ഡിയോള

പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ എഴുതി തള്ളുന്നത് എതിരാളികള്‍ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരം ആയിരിയ്ക്കും എന്ന് ഇന്നലെ നല്കിയ അഭിമുഖത്തില്‍ കോച്ച് പെപ്പ് ഗാര്‍ഡിയോള പറഞ്ഞു.ക്ലബ്...

അലക്‌സിയ പുട്ടെല്ലസ് കാൽമുട്ടിന്റെ ശസ്ത്രക്രിയയ്ക്ക് വിധേയയാകും

ബാഴ്‌സലോണ ഫെമെനി ക്യാപ്റ്റനും രണ്ട് തവണ ബാലൺ ഡി ഓർ ജേതാവുമായ അലക്‌സിയ പുട്ടെല്ലസ് കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയയാകുമെന്ന് കറ്റാലൻ ക്ലബ്  അറിയിച്ചു.താരത്തിനും സംഭവിച്ചിരിക്കുന്നത് എസിഎല്‍ ഇന്‍ജുറി തന്നെ...

ബ്രസീലിയൻ വണ്ടർകിഡ് ഗബ്രിയേൽ മോസ്‌കാർഡോയെ സൈൻ ചെയ്യാനുള്ള മൽസരത്തിൽ പിഎസ്‌ജി വിജയിച്ചു

ഒടുവില്‍ ഗബ്രിയേൽ മോസ്‌കാർഡോയെ സൈൻ ചെയ്യാനുള്ള മത്സരത്തിൽ പാരീസ് സെന്റ് ജെർമെയ്ൻ വിജയിച്ചതായി റിപ്പോർട്ട്.ആഴ്‌സണൽ, ലിവർപൂൾ, സ്പാനിഷ് ടീമായ ബാഴ്‌സലോണ എന്നിവർക്ക് താൽപ്പര്യമുള്ള കൊറിന്ത്യൻസിൽ നിന്നുള്ള 18 കാരനെ...

ബാഴ്സലോണയെ ഹൈജാക് ചെയ്തു സിറ്റി ; യുവ അര്‍ജന്‍ട്ടയിന്‍ താരം എത്തിഹാദിലേക്ക്

ഫാബ്രിസിയോ റൊമാനോ പറയുന്നതനുസരിച്ച്, മാഞ്ചസ്റ്റർ സിറ്റി,ഒരു പുതിയ റൗണ്ട് ചർച്ചകൾക്ക് ശേഷം റിവർ പ്ലേറ്റിൽ നിന്ന് ക്ലോഡിയോ എച്ചെവേരിയെ സൈൻ ചെയ്യാനുള്ള അവസാന റൌണ്ടില്‍ എത്തിയിരിക്കുന്നു.പ്രീമിയര്‍ ലീഗില്‍ നിന്നും...

ബാഴ്‌സലോണയിൽ തുടരാൻ റൊണാൾഡ് അറൂഹോ ആഗ്രഹിക്കുന്നു

ബയേൺ മ്യൂണിക്കിന്റെ താൽപ്പര്യത്തിനിടയിൽ ബാഴ്‌സലോണ ഡിഫൻഡർ റൊണാൾഡ് അറൂഹോ  ലാ ലിഗ ചാമ്പ്യന്മാരോടൊപ്പം തുടരാൻ താൽപ്പര്യപ്പെടുന്നുവെന്ന് റിപ്പോർട്ട്. നാപ്പോളിയിൽ നിന്ന് കിം മിൻ-ജെയെ റിക്രൂട്ട് ചെയ്തിട്ടും, ജനുവരിയിൽ കൂടുതൽ...

സൂപ്പര്‍ ലീഗ് യാഥാര്‍ഥ്യം ആയാല്‍ , ബാഴ്സക്കും റയലിനും ലഭിക്കാന്‍ പോകുന്നത് 1 ബില്യണ്‍ യൂറോ !!!!!!!!!!!!

യൂറോപ്യൻ സൂപ്പർ ലീഗ് ഭാവിയിൽ നടക്കുകയാണെങ്കിൽ ബാഴ്‌സലോണയ്ക്കും റയൽ മാഡ്രിഡിനും 1 ബില്യൺ യൂറോ  ലോയൽറ്റി പേയ്‌മെന്റ് ലഭിക്കുമെന്ന് റിപ്പോർട്ട്.12 ക്ലബ്ബുകളിൽ നിന്ന് 2021 ഏപ്രിലിൽ തുടങ്ങിയ പ്രോജക്റ്റ്...

പുതിയ മാനേജ്മെന്റിന് കീഴില്‍ ഒരു പുതിയ തുടക്കം കുറിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ ആയി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തിരിച്ചടികളോടെ തിരിച്ചടികള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്.കഴിഞ്ഞ അഞ്ചു മല്‍സരത്തില്‍ നിന്നും ആകപ്പാടെ ഒരു ജയം നേടിയ അവര്‍ വെസ്റ്റ് ഹാം, ബോണ്‍മൌത്ത്,ന്യൂ...

ആഴ്സണലിനെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ ലിവര്‍പൂള്‍

ബോക്സിങ് ഡേയ് ദിനത്തില്‍ ലിവര്‍പൂളിന് വലിയൊരു അവസരം ലഭിച്ചിരിക്കുകയാണ്.അതെന്തെന്നാല്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരികെ നേടാനുള്ളതാണ്.ഇന്ന് പ്രീമിയര്‍ ലീഗില്‍ ലിവര്‍പ്പൂള്‍ തങ്ങളുടെ പത്തൊന്‍പതാമത്തെ മാച്ച് വീക്കില്‍ ബെന്‍ളിയിലേക്ക്...