മെഡൽ ജേതാക്കൾക്ക് ഗംഭീര സ്വീകരണം നൽകി ഗവണ്മെന്റ്
ടോകിയോ ഒളിമ്പിക്സ് മെഡൽ ജേതാക്കൾ ഇന്ത്യയിലെത്തി. ഇവർക്ക് ഗംഭീര സ്വീകരണമാണ് ഗവണ്മെന്റ് ഒരുക്കിയത്. ഡല്‍ഹിയിലെ അശോക ഹോട്ടലില്‍ തിങ്കളാഴ്ച നടന്ന ചടങ്ങില്‍ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ പങ്കെടുത്തു.സ്വര്‍ണ്ണ...













































