“മേക്കലിലെ…നീ പാറയാകുന്നു” – ലോകം കണ്ട ഏറ്റവും മികച്ച ഡിഫെൻസിവ് മിഡ്ഫീൽഡറെ ഓർക്കുമ്പോൾ
തൻ്റെ സഹകളിക്കാരായിരുന്ന സാക്ഷാൽ സിദാനും റൗളും മോറിയന്റസും ഉന്തി തള്ളി വിട്ടത് കൊണ്ടാണ് അയാൾ ക്ലബിനോട് തൻ്റെ വേതന വർദ്ധനവിനെ പറ്റി ചോദിച്ചത്... അയാളുടെ ആവിശ്യം നിഷ്കരുണം തള്ളിയെന്നു...













































