legends

താന്‍ ഇപ്പോള്‍ സെഞ്ചുറികള്‍ നേടാത്തതിന്‍റെ കാരണങ്ങള്‍ വെളിപ്പെടുത്തി രോഹിത് ശര്‍മ

എന്ത് കൊണ്ടാണ് താന്‍ ഇപ്പോള്‍ വലിയ ഇന്നിങ്ങ്സുകള്‍ ഒന്നും കളിക്കാത്തത് എന്നതിന്‍റെ കാരണം വെളിപ്പെടുത്തി രോഹിത് ശര്‍മ.2019 ലോകകപ്പിന്റെ അവസാനം 27 സെഞ്ചുറികൾ രോഹിത് നേടിയിരുന്നുവെങ്കിലും കഴിഞ്ഞ നാല്...

ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ തിരഞ്ഞെടുത്ത് ടോം മൂഡി ; സൂര്യകുമാർ യാദവ് , സഞ്ജു സാംസണ്‍ ഔട്ട്‌

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരവും ഇന്ത്യൻ പ്രീമിയർ ലീഗ് കോച്ചും കൂടിയായിരുന്ന ടോം മൂഡി 2023 ലെ ഐ‌സി‌സി ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനായി തിരഞ്ഞെടുത്തു.അദ്ദേഹം തന്‍റെ...

മാധ്യമങ്ങള്‍ക്ക് മുന്നില്‍ തട്ടികയറി ന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രാഹുൽ ദ്രാവിഡ്

ഇന്ത്യന്‍ ടീമില്‍  ലോകക്കപ്പിനു മുന്നോടിയായി വല്ലാതെ പരീക്ഷണം നടത്തുന്നു എന്ന മാധ്യമങ്ങളുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി  ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രാഹുൽ ദ്രാവിഡ്.ഏഷ്യാ കപ്പിന് മുന്നോടിയായി പുറപ്പെടുന്നതിന്...

” ട്രോഫികള്‍ നേടുന്നതില്‍ ശ്രദ്ധ പുലര്‍ത്തുക ” – രോഹിത്തിനു സുനില്‍ ഗവാസ്ക്കറുടെ ഉപദേശം

ടീമിനെ എങ്ങനെ ഒക്കെ മെച്ചപ്പെടുതിയാലും ഒരു ക്യാപ്റ്റന്‍റെ മൂല്യം പരിഗണിക്കുന്നത് അദ്ദേഹം എത്ര ട്രോഫി നേടി എന്നതിലൂടെ ആണ് എന്ന് വെളിപ്പെടുത്തി സുനില്‍ ഗവാസ്ക്കര്‍ .രോഹിത് ശര്‍മയുടെ കാര്യം...

യോ-യോ ടെസ്റ്റ് സ്‌കോർ ഇന്‍സ്റ്റയില്‍ ഷെയര്‍ ചെയ്തു ;കോഹ്ലിക്ക് താക്കീത് നല്‍കി ബിസിസിഐ

2023 ലെ ഏഷ്യാ കപ്പിനായി തയ്യാറെടുക്കുന്ന വിരാട് കോഹ്‌ലി  തന്റെ യോ-യോ ടെസ്റ്റ് സ്‌കോർ ഇന്നലെ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിരുന്നു.ഫിറ്റ്നസ് ടെസ്റ്റിൽ താരം  17.2 സ്കോർ ചെയ്തു, സ്വീകാര്യമായ...

” ഓസീസിന് മുന്നില്‍ ഇന്ത്യയും പാക്കിസ്ഥാനും ശാരശരി ടീമുകള്‍ മാത്രം “

ഏഷ്യാ കപ്പ് 2023 ഓഗസ്റ്റ് 30 നു ലോകക്കപ്പ് ആരംഭിക്കും.ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സെപ്തംബർ രണ്ടിന് കാൻഡിയില്‍ വെച്ച് ഏറ്റുമുട്ടും.വലിയൊരു തിരിച്ചു വരവ് ലക്ഷ്യമിട്ടാണ് പാക്ക് ടീമിന്‍റെ...

ലിംഗഭേദമില്ലാതെ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക തുല്യ മാച്ച് ഫീസ് നടപ്പില്ലാക്കും എന്ന് പ്രഖ്യാപിച്ചു

ഐസിസി പുതിയ ചട്ട  പ്രകാരം തങ്ങളുടെ എല്ലാ ക്രിക്കറ്റ് താരങ്ങൾക്കും അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഒരേ മാച്ച് ഫീ ലഭിക്കുമെന്ന് ഉറപ്പാക്കും എന്ന് പരസ്യമായി പ്രഖ്യാപ്പിച്ച പുതിയ രാജ്യമായി ദക്ഷിണാഫ്രിക്ക...

പണി പറ്റിച്ച് ഹെൻറി ഒലോംഗ ; താന്‍ മരിച്ചിട്ടില്ല എന്ന് വെളിപ്പെടുത്തി ഹീത്ത് സ്ട്രീക്ക്

സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് മരിച്ചു എന്നുള്ള വാര്‍ത്ത വ്യാജം ആണ്.ഇന്ന് രാവിലെ സ്ട്രീക്കിന്റെ മുൻ സഹതാരം ഹെൻറി ഒലോംഗയാണ് ഈ വാര്‍ത്ത ട്വീറ്റ് ചെയ്തത്. തന്റെ...

സ്റ്റീഫൻ ഫ്ലെമിംഗ്, ജെയിംസ് ഫോസ്റ്റർ, ഇയാൻ ബെൽ എന്നിവർ ലോകകപ്പിന് മുന്നോടിയായി ന്യൂസിലൻഡിന്റെ കോച്ചിംഗ് സ്റ്റാഫിൽ ചേരുന്നു

ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി മുൻ ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ലെമിംഗിന്റെയും ഇംഗ്ലീഷ് ജോഡികളായ ഇയാൻ ബെല്ലിന്റെയും ജെയിംസ് ഫോസ്റ്ററിന്റെയും സേവനം നേടിയെടുക്കാനുള്ള തയ്യാറെടുപ്പില്‍ ആണ് ന്യൂസിലൻഡ് ക്രിക്കറ്റ്...

ഇംഗ്ലീഷ് പേസർ സ്റ്റീവൻ ഫിൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു

മുൻ ഇംഗ്ലണ്ട് പേസർ സ്റ്റീവൻ ഫിൻ തന്റെ പ്രൊഫഷണൽ ക്രിക്കറ്റ് കരിയറിന് അന്ത്യം കുറിച്ചതായി പ്രഖ്യാപ്പിചിരിക്കുന്നു.വിട്ടുമാറാത്ത കാൽമുട്ടിനേറ്റ പരിക്കിന് "തോൽവി സമ്മതിച്ച്" തിങ്കളാഴ്ച എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കൽ...