ബെംഗളൂരു എഫ്‌സിയോട് വിടപറഞ്ഞ് മലയാളി താരം ആഷിഖ് കുരുണിയന്‍
ഐഎസ്എല്‍ ക്ലബ് ബെംഗളൂരു എഫ്‌സിയോട് വിടപറഞ്ഞ് മലയാളി താരം ആഷിഖ് കുരുണിയന്‍. താരം അടുത്തതായി ഏതു ടീമിലേക്ക് ചേക്കേറുമെന്ന ആകാംക്ഷയിലാണ് ആരാധകർ. പ്രബീർ ദാസിനൊപ്പം എടികെ മോഹൻ ബഗാനിൽ...
ഐഎസ്എല്‍ ക്ലബ് ബെംഗളൂരു എഫ്‌സിയോട് വിടപറഞ്ഞ് മലയാളി താരം ആഷിഖ് കുരുണിയന്‍. താരം അടുത്തതായി ഏതു ടീമിലേക്ക് ചേക്കേറുമെന്ന ആകാംക്ഷയിലാണ് ആരാധകർ. പ്രബീർ ദാസിനൊപ്പം എടികെ മോഹൻ ബഗാനിൽ...
പുതിയ സീസണിലേക്ക് ആദ്യ താരത്തെ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ചര്‍ച്ചില്‍ ബ്രദേഴ്‌സ് താരം ബ്രെയ്‌സ് മിറാന്‍ഡയുമായാണ് ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തിയത്. 2026 വരെയുള്ള കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നു. ഇന്ത്യയുടെ അണ്ടര്‍...
എടികെ മോഹന്‍ ബഗാന്‍ വിട്ട മുന്നേറ്റനിര താരം റോയ് കൃഷ്ണയെ സ്വന്തമാക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ച...
ഇംഗ്ലീഷ് പരിശീലകൻ സൈമൺ ഗ്രേസനെ പുതിയ പരിശീലകനായി പ്രഖ്യാപിച്ച് ഐഎസ്എൽ ക്ലബ് ബെംഗളൂരു എഫ്‌സി. ഇറ്റാലിയൻ-ജർമൻ പരിശീലകൻ മാർക്കോ പെസായോളിക്ക് പകരക്കാരനായാണ് സൈമൺ എത്തുന്നത്. രണ്ട് വർഷത്തെ കരാറിലാണ്...
ആല്‍വാരോ വാസ്ക്വസും യുവതാരം വിന്‍സി ബാരെറ്റോയും കേരളാ ബ്ലാസ്റ്റേഴ്സ് വിട്ടതിന് പിന്നാലെ ചെഞ്ചോ ഗ്യൽഷനും ക്ലബുവിട്ടതായി സ്ഥിരീകരണം. ഒമ്പതാം സീസണിന് മുമ്പായി താരങ്ങളുടെ കൊഴിഞ്ഞുപോക്ക് മഞ്ഞപ്പടയെ കാര്യമായി ബാധിക്കുമോ...
ഐഎസ്എൽ ഫുട്ബോളിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും താരമായിരുന്ന ആൽവാരോ വാസ്‌ക്വസ് വരുന്ന സീസണിൽ ടീമിനൊപ്പം ഉണ്ടാവില്ലെന്ന് അറിച്ചു. വാസ്‌ക്വസ് ക്ലബ് വിടുകയാണെന്ന് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു....
ഗോൾ കീപ്പർ കരൺജിത് സിംഗുമായുള്ള കരാർ നീട്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. അടുത്ത വർഷം വരെയാണ് താരത്തിന്റെ കരാർ ക്ലബ് നീട്ടിയത്. പരിക്കേറ്റ അൽബീനോ ഗോമെസിന് പകരമായിട്ടാണ് മഞ്ഞപ്പട...
കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി അവരുടെ ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ചിന്റെ കരാർ മൂന്ന് വർഷത്തേക്ക് കൂടി നീട്ടിയതായി പ്രഖ്യാപിച്ചു. ഐഎസ്‌എൽ 2021/22 സീസണില്‍ പെനാൽറ്റിയിൽ ഫൈനൽ തോറ്റതിന് ശേഷം...
ഐഎസ്എൽ ക്ലബായ ജംഷഡ്‌പൂർ എഫ്‌സിയുടെ പരിശീലകസ്ഥാനം ഉപേക്ഷിച്ച് ഓവന്‍ കോയ്ല്‍. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനുവേണ്ടിയാണ് കോയ്ല്‍ ടീമിൽ നിന്നും പിൻമാറുന്നതെന്നാണ് വാർത്തകൾ. കോയ്ല്‍ ഈ സീസണില്‍ ജംഷേദ്പുരിനെ ഷീല്‍ഡ്...
ഒന്നിൽ പിഴച്ചാൽ മൂന്നെന്ന കണക്കുകളും തെറ്റിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എൽ ഫുട്ബോളിന്റെ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഹൈദരാബാദിനൊപ്പം വിജയം നിന്നു. ഗോള്‍കീപ്പര്‍ കട്ടിമണിയുടെ മികവാണ് ടീമിന് കന്നി കിരീടം...