ISL

ഈസ്റ്റ് ബം​ഗാളിന്റെ പരിശീലകനായി സ്റ്റീഫൻ കോൺസ്റ്റന്റൈൻ എത്തുന്നു

ഐഎസ്എൽ ക്ലബ് ഈസ്റ്റ് ബം​ഗാളിന്റെ പരിശീലകനായി മുൻ ഇന്ത്യൻ ഫുട്ബോൾ ടീം കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈനെ നിയമിച്ചു. ഒരു വർഷത്തെ കരാറിലാണ് വിഖ്യാത പരിശീലകൻ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്...

സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയുമായുള്ള കരാര്‍ നീട്ടി ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയുമായുള്ള കരാര്‍ നീട്ടി ക്ലബ്. രണ്ടു വര്‍ഷത്തേക്കാണ് താരവുമായുള്ള കരാര്‍ നീട്ടിയിരിക്കുന്നത്. ഇതോടെ 2024 വരെ ലൂണ മഞ്ഞപ്പടയിൽ തന്നെ തുടരും....

സന്ദേശ് ജിങ്കന്‍ വീണ്ടും ക്ലബ് മാറ്റത്തിന് ഒരുങ്ങുന്നതായി വാർത്തകൾ

എടികെ മോഹന്‍ ബഗാന്‍ താരം സന്ദേശ് ജിങ്കന്‍ വീണ്ടും ക്ലബ് മാറ്റത്തിന് ഒരുങ്ങുന്നതായി വാർത്തകൾ. ഐഎസ്എല്‍ ആദ്യ സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി 78 മത്സരങ്ങളില്‍ കളിച്ച ജിങ്കാന്‍,...

സൂപ്പര്‍ താരം റോയ് കൃഷ്ണയെ സ്വന്തമാക്കി ബെംഗളൂരു എഫ്‌സി

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സൂപ്പര്‍ താരം റോയ് കൃഷ്ണയെ സ്വന്തമാക്കി ബെംഗളൂരു എഫ്‌സി. എടികെ മോഹന്‍ ബഗാനില്‍ നിന്ന് രണ്ട്...

സ്പാനിഷ് പ്രതിരോധ താരം ഇനി കേരള ബ്ലാസ്റ്റേഴ്‌സിൽ

സ്പാനിഷ് പ്രതിരോധ താരം വിക്ടര്‍ മൊംഗിലുമായി കരാറിലെതേതി ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ്. വരുന്ന സീസണില്‍ താരം മഞ്ഞപ്പടയ്ക്കായി ബൂട്ടുകെട്ടും. ഒരു വര്‍ഷത്തേക്കാണ് കരാര്‍. കഴിഞ്ഞയാഴ്ച സ്ട്രൈക്കര്‍ അപ്പോസ്തൊലോസ്...

ബ്ലാസ്റ്റേഴ്‌സിന്റെ അര്‍ജന്റീനിയൻ താരം ജോര്‍ജെ പെരേര ഡയസ് ക്ലബു വിട്ടതായി ഔദ്യോഗിക സ്ഥിരീകരണം

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അര്‍ജന്റീനിയൻ താരം ജോര്‍ജെ പെരേര ഡയസ് ക്ലബു വിട്ടതായി ഔദ്യോഗിക സ്ഥിരീകരണം. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനുവേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരത്തിന്റെ കൊഴിഞ്ഞുപോക്ക് ടീമിന് തിരിച്ചടിയായേക്കുമെന്നാണ്...

ജംഷഡ്‌പൂർ എഫ്‌സിയുടെ പുതിയ പരിശീലകൻ ഐഡി ബൂത്രോയ്‌ഡ്

പുതിയ പരിശീലകനെ നിയമിച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ ജംഷഡ്‌പൂർ എഫ്‌സി. യൂറോപ്പിൽ നിന്നും ഐഡി ബൂത്രോയ്‌ഡാണ് ടീമിന്റെ ചുമതലയേറ്റെടുത്തത്. ഇംഗ്ലീഷ് ക്ലബ്ബായ വാറ്റ്‌ഫോര്‍ഡിന്റെ പരിശീലകനായി 2005-ൽ സ്ഥാനമേറ്റ...

രണ്ട് വർഷത്തെ കരാറിൽ ഫുൾ ബാക്ക് ഹിരാ മൊണ്ടലിനെ സ്വന്തമാക്കി ബെംഗളൂരു എഫ്‌സി

2023-24 സീസണിന്റെ അവസാനം വരെ നീളുന്ന രണ്ട് വർഷത്തെ കരാറിൽ ഫുൾ ബാക്ക് ഹിരാ മൊണ്ടലിനെ സൈൻ ചെയ്യുന്നതായി ബെംഗളൂരു എഫ്‌സി പ്രഖ്യാപിച്ചു. പ്രബീർ ദാസ്, ജാവി ഹെർണാണ്ടസ്,...

ബ്ലാസ്റ്റേഴ്‌സ് താരം ദേനചന്ദ്ര മെയ്തേയ് ഒഡീഷ എഫ്‌സിയിൽ ലോണില്‍ ചേര്‍ന്നേക്കും

ഡിഫൻഡർ ദേനചന്ദ്ര മെയ്‌റ്റെയ്‌ക്കായി ഒഡിഷ എഫ്സി  കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായി ഒരു  സീസൺ നീണ്ട ലോൺ ഡീൽ ഉണ്ടാക്കി.മണിപ്പൂരിൽ ജനിച്ച മെയ്തേയ് 10-ാം വയസ്സിൽ ഫുട്ബോൾ കളിക്കാൻ തുടങ്ങി....

ചെന്നൈയിൻ എഫ്‌സി മുൻ ബുണ്ടസ്‌ലിഗ സ്‌ട്രൈക്കർ പീറ്റർ സ്ലിസ്‌കോവിച്ചിനെ സ്വന്തമാക്കി

വരാനിരിക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) 2022-23 സീസണിന് മുന്നോടിയായി ചെന്നൈയിൻ എഫ്‌സി മുൻ എഫ്‌എസ്‌വി മെയിൻസ് സ്‌ട്രൈക്കർ പീറ്റർ സ്ലിസ്‌കോവിച്ചിന്റെ സേവനം ലഭിച്ചേക്കുമെന്ന് ക്ലബ്ബ് അവരുടെ...