സ്‌പാനിഷ് സ്വാധീനം ഫുട്‌ബോളിൽ ഇന്ത്യയുടെ നിലവാരം ഉയർത്താൻ സഹായിക്കും: ഒഡേയ് ഓണൈന്ത്യ
ഇന്ത്യന്‍ ഫൂട്ബോളിനെ ഏറെ മുന്നോട്ട് പോകാന്‍ സ്പാനിഷ് താരങ്ങള്‍ക്കും കോച്ചിനും കഴിയും എന്ന് വിശ്വസിക്കുന്നതായി ഗോവന്‍ പ്രതിരോധ താരമായ ഒഡേയ് ഓണൈന്ത്യ പറഞ്ഞു. ലോകക്കപ്പ് മൂലം ഇപ്പോള്‍ ഐഎസ്എലില്‍...













































