ഐഎസ്എല്‍ ഉദ്ഘാടന മല്‍സരം ; കേരള ബ്ലാസ്റ്റേഴ്‌സ് vs ബെംഗളൂരു എഫ്‌സി
ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 ന്റെ ഷെഡ്യൂൾ ഇന്ന് പുറത്തുവിട്ടു. സെപ്റ്റംബർ 21 ന് ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്ക് ആതിഥേയത്വം വഹിക്കും.ഇത് ഐഎസ്‌എല്ലിന്റെ പത്താം...













































