IPL

ഇംഗ്ലീഷ് പേസർ സ്റ്റീവൻ ഫിൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു

മുൻ ഇംഗ്ലണ്ട് പേസർ സ്റ്റീവൻ ഫിൻ തന്റെ പ്രൊഫഷണൽ ക്രിക്കറ്റ് കരിയറിന് അന്ത്യം കുറിച്ചതായി പ്രഖ്യാപ്പിചിരിക്കുന്നു.വിട്ടുമാറാത്ത കാൽമുട്ടിനേറ്റ പരിക്കിന് "തോൽവി സമ്മതിച്ച്" തിങ്കളാഴ്ച എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കൽ...

ഇന്ത്യൻ ഫുട്ബോളിനെ മാറ്റിമറച്ചതില്‍ ഐഎസ്എലിന്‍റെ പങ്കു വളരെ വലുത് – രോഹിത് ശർമ്മ

ദേശീയ ഫുട്ബോൾ ടീമിനെ ലോക ഫുട്ബോളിൽ വമ്പൻ മുന്നേറ്റം നടത്താൻ സഹായിച്ച ഇന്ത്യൻ സൂപ്പർ ലീഗിനെ (ഐഎസ്എൽ) ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ പ്രശംസിച്ചു. മുംബൈയിൽ...

” യുവിയുടെ റോള്‍ അത് മറ്റാര്‍ക്കും ചെയ്യാന്‍ ആവില്ല !!!!!”

ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് 2023 രണ്ട് മാസത്തിനുള്ളില്‍ ആരംഭിക്കും.എന്നാൽ ഇത്രയും കാലം ആയിട്ടും ഇന്ത്യന്‍ ടീം ഇതുവരെ സെറ്റ് ആയിട്ടില്ല.2019 ലോകകപ്പില്‍ ഉണ്ടായ പോലെ ഇന്ത്യയെ അലട്ടുന്ന...

ഏഷ്യന്‍ ഗെയിംസില്‍ അവസരം ലഭിക്കാത്തതില്‍ നിരാശ പങ്കുവെച്ച് ധവാന്‍

ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് ടീമിൽ നിന്ന് ഒഴിവാക്കിയതിൽ ഇന്ത്യയുടെ സീനിയർ ബാറ്റർ ശിഖർ ധവാന് വലിയ വിഷമം ഉണ്ടായി എന്ന് താരം വെളിപ്പെടുത്തി.എന്നാൽ താരം ഈ അവസരം പോസിറ്റീവ്...

വണ്‍ ഡേ കപ്പില്‍ ചരിത്രം കുറിച്ച് പ്രിഥ്വി  ഷാ

ബുധനാഴ്ച സോമർസെറ്റിനെതിരായ ഇംഗ്ലണ്ടിന്റെ ഏകദിന കപ്പ് ടൂർണമെന്റിൽ നോർത്താംപ്ടൺഷെയറിന് വേണ്ടി 153 പന്തിൽ 244 റൺസ് നേടിയതോടെ, മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി പ്രിഥ്വി ...

വിരമിക്കല്‍ പ്രഖ്യാപനം തിരുത്തി ; ബംഗാളിനൊപ്പം രഞ്ജി ട്രോഫിയിൽ മറ്റൊരു സീസന്‍ കൂടി കളിക്കാന്‍ മനോജ് തിവാരി

മനോജ് തിവാരി തന്‍റെ കരിയറില്‍ ഒരു  യു-ടേൺ  എടുത്തിരിക്കുന്നു.വിരമിക്കലിന് ശേഷം തിരിച്ചെത്തുകയാണ് ബംഗാൾ താരം. കഴിഞ്ഞയാഴ്ച താരം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, ചൊവ്വാഴ്ച...

സാക് ക്രാളി ഐപിഎൽ 2024 ലേലത്തിൽ പ്രവേശിച്ചേക്കും

  ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) 2024 സീസണിൽ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ഓപ്പണർ സാക്ക് ക്രാളിക്ക് കീഴടങ്ങാൻ സാധ്യതയുണ്ട്. ഇംഗ്ലണ്ടിന്റെ വൈറ്റ് ബോൾ സ്ക്വാഡുകളിൽ ഇടം നേടാനുള്ള ശ്രമത്തിലാണ്...

ന്യൂസിലൻഡ് മുൻ ക്യാപ്റ്റൻ ഡാനിയൽ വെട്ടോറിയെ സൺറൈസേഴ്സ് ഹൈദരാബാദിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു

ന്യൂസിലൻഡ് മുൻ ക്യാപ്റ്റൻ ഡാനിയൽ വെട്ടോറിയെ സൺറൈസേഴ്സ് ഹൈദരാബാദിന്റെ മുഖ്യ പരിശീലകനായി നിയമിച്ചതായി ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫ്രാഞ്ചൈസി തിങ്കളാഴ്ച പ്രഖ്യാപിച്ചു. "കിവി ഇതിഹാസം ഡാനിയൽ വെട്ടോറി...

ചരിത്രത്തില്‍ ആദ്യമായി ടിവി, ഡിജിറ്റൽ അവകാശങ്ങൾ വിറ്റ വകയില്‍ ഒരു ബില്യണ്‍ ഡോളര്‍ ബിസിസിഐക്ക് ലഭിക്കും

2028 മാർച്ച് വരെയുള്ള അഞ്ച് വർഷ കാലയളവിൽ ഇന്ത്യയുടെ 88 ഹോം ഗെയിമുകൾക്കായുള്ള പ്രത്യേക ടിവി, ഡിജിറ്റൽ അവകാശങ്ങൾ വിറ്റതിലൂടെയുള്ള മൊത്തം വരുമാനം ബിസിസിഐക്ക്    1 ബില്യൺ...

ലോകകപ്പിനുള്ള “മികച്ച നാല്” ടീമുകളെ തിരഞ്ഞെടുത്ത് ഗ്ലെൻ മഗ്രാത്ത്

ഏകദിന ലോകകപ്പ് ആരംഭിക്കാൻ ഏകദേശം രണ്ട് മാസങ്ങൾ ശേഷിക്കെ, ഓസ്‌ട്രേലിയൻ പേസ് ഇതിഹാസം ഗ്ലെൻ മഗ്രാത്ത് ടൂര്‍ണമെന്റില്‍ സെമിഫൈനലില്‍ എത്താന്‍ സാധ്യതയുള്ള നാലു ടീമുകളെ തിരഞ്ഞെടുത്തു.മൂന്ന് തവണ ലോകകപ്പ്...