ശാർദുൽ താക്കൂര്‍ ലോകക്കപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിന്റെ യുക്തി ചോദ്യം ചെയ്ത് ശ്രീകാന്ത്
ഏഷ്യാ കപ്പിന് ഇടയിൽ, ക്യാപ്റ്റൻ രോഹിത് ശർമ്മയും സെലക്ഷൻ കമ്മിറ്റി ചെയർമാനുമായ അജിത് അഗാർക്കറും ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു.കഴിഞ്ഞ കുറച്ച് വർഷങ്ങളായി...













































