” ധോണിയില്‍ നിന്നു ശിക്ഷണം ലഭിച്ച മതീഷ പതിരണ വളരെ ഏറെ മെച്ചപ്പെട്ടു “
ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പമുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് മല്‍സരങ്ങള്‍ യുവ പേസ് സെൻസേഷൻ മതീഷ പതിരണയെ സഹായിച്ചതായി ശ്രീലങ്കൻ അസിസ്റ്റന്റ് കോച്ച് നവീദ് നവാസ് പറഞ്ഞു.എംഎസ് ധോണിയുടെ കീഴില്‍...













































