IPL

സൂപ്പര്‍ ജയന്റ്‌സിനെ തകർത്ത് രണ്ടാം ക്വാളിഫയറിലേക്ക് റോയൽ ചലഞ്ചേഴ്‌സ്

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകർത്ത് രണ്ടാം ക്വാളിഫയറിലേക്ക് റോയൽ ചലഞ്ചേഴ്‌സ്. ആവേശം അവസാന ഓവര്‍ വരെ നീണ്ട എലിമിനേറ്റര്‍ മത്സരത്തില്‍ 14 റണ്‍സിനായിരുന്നു ആര്‍സിബിയുടെ ജയം. ടോസ്...

പടിദാറിന്റെ വെടിക്കെട്ടിൽ കൂറ്റൻ സ്കോർ നേടി ആർസിബി, ലഖ്‌നൗവിന് ജയിക്കാൻ 208 റൺസ് വിജയലക്ഷ്യം

ഐപിഎൽ എലിമിനേറ്ററിൽ ലഖ്‌നൗ സൂപ്പർ ജയിന്റ്സിനെതിരെ കൂറ്റൻ വിജയലക്ഷ്യമുയർത്തി റോയൽ ചലഞ്ചേഴ്‌സ് ബാഗ്ലൂർ. രജത് പടിദാറിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ആർസിബിക്ക് നിർണായക മത്സരത്തിൽ കൂറ്റൻ സ്കോർ നേടാൻ സഹായിച്ചത്....

എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ലഖ്‌നൗ സൂപ്പർ ജയന്‍റ്സും നേർക്കുനേർ

ഐപിഎൽ പ്ലേ ഓഫിലെ എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ലഖ്‌നൗ സൂപ്പർ ജയന്‍റ്സും നേർക്കുനേർ. ഇന്നു തോൽക്കുന്നവർക്ക് ഇനിയൊരു അവസരമില്ലാതെ പുറത്തേക്ക് മടക്ക ടിക്കറ്റെടുക്കാം. ആദ്യ കിരീടം തേടിയിറങ്ങുന്ന...

കില്ലർ മില്ലർ! ക്വാളിഫയറിൽ രാജസ്ഥാനെ തകർത്ത് ഗുജറാത്ത് ഫൈനലിൽ

ഐപിഎല്ലിൽ ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റൻസ് മൂന്നു വിക്കറ്റ്...

പട നയിച്ച് ബട്‌ലറും സഞ്ജുവും, രാജസ്ഥാനെതിരെ ഗുജറാത്തിന് 190 റൺസ് വിജയലക്ഷ്യം

ഐപിഎല്ലിൽ ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനു മുന്നിൽ 190 റൺസിന്റെ വിജയലക്ഷ്യം പടുത്തുയർത്തി രാജസ്ഥാൻ റോയൽസ്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റോയൽസിനെ നായകൻ സഞ്ജു സാംസണും ജോസ് ബട്‌ലറും...

ഐപിഎൽ പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെ ബാറ്റിംഗിനയച്ച് ഗുജറാത്ത് ടൈറ്റന്‍സ്

ഐപിഎല്‍ പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ടോസ്. ടോസ് നേടിയ നായകൻ ഹാർദിക് പാണ്ഡ്യ രാജസ്ഥാന്‍ റോയല്‍സിനെ ബാറ്റിംഗിനയച്ചു. മാറ്റങ്ങളൊന്നുമില്ലാതെയാണ് സഞ്ജു സാംസണും സംഘവും മത്സരത്തിനിറങ്ങുമ്പോൾ...

ഐപിഎൽ ആദ്യ ക്വാളിഫയർ ഇന്ന്, രാജസ്ഥാനും ഗുജറാത്തും നേർക്കുനേർ

ഐപിഎല്ലിൽ ഇന്ന് പതിന‍ഞ്ചാം സീസണിലെ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും നേർക്കുനേർ. ആദ്യ ഊഴത്തിൽ തന്നെ കിരീടം സ്വപ്നം കാണുന്ന ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടൈറ്റൻസ്...

ആർസിബിക്ക് പ്ലേഓഫ് ലോട്ടറി, ഡൽഹിയെ തകർത്ത് മുംബൈ ഇന്ത്യൻസ്

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ അഞ്ച് വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ്. ഡൽഹിയുടെ തോൽവിയോടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പ്ലേഓഫ് യോഗ്യതയും സ്വന്തമായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി...

ഐപിഎല്ലിൽ ഡൽഹിക്കെതിരെ മുംബൈയ്ക്ക് ജയിക്കാൻ 160 റൺസ് വിജയലക്ഷ്യം

നിർണായക മത്സരത്തിൽ മുംബൈക്ക് മുന്നിൽ 160 റൺസ് വിജയലക്ഷ്യം ഉയർത്തി ഡൽഹി ക്യാപിറ്റൽസ്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി 20 ഓവർ പൂർത്തിയാക്കിയപ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 159...

ഐപിഎല്ലിൽ തിളങ്ങിയവർക്കെല്ലാം അവസരം, കാർത്തിക്, ധവാൻ എന്നിവരെല്ലാം ടീമിലേക്ക്?

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിൽ ഐപിഎല്ലിൽ തിളങ്ങിയ പുതുമുഖ താരങ്ങൾക്ക് അവസരം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ടൂര്‍ണമെന്‍റില്‍ തിളങ്ങിയ പേസര്‍മാരായ ഉമ്രാന്‍ മാലിക്, മൊഹ്‌സീന്‍ ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്,...