ഐപിഎല്ലിൽ കൂറ്റൻ സ്കോർ നേടി പഞ്ചാബ്, ബാംഗ്ലൂരിന് ജയിക്കാൻ 210 റൺസ്
ഐപിഎല്ലിലെ നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മുന്നിൽ കൂറ്റൻ സ്കോർ വിജയലക്ഷ്യം മുന്നോട്ടുവെച്ച് പഞ്ചാബ് കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ 9 വിക്കറ്റ്...













































