കിമ്മിച്ചിന് ഒരു ബിഡ് നല്‍കാന്‍ ഒരുങ്ങി ബാഴ്സലോണ
ബയേണ്‍ മിഡ്ഫീല്‍ഡര്‍ ജോഷ്വ കിമ്മിച്ചിനായി ഒരു നീക്കം നടത്താനുള്ള പുറപ്പാടില്‍ ആണ് ബാഴ്സലോണ.ഈ വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിൽ മിഡ്ഫീൽഡർ ബയേൺ മ്യൂണിക്ക് വിടാൻ ആലോചിക്കുന്നു.2015-ൽ ആര്‍ബി ലീപ്‌സിഗിൽ നിന്ന്...













































