ഒരടി മുന്നോട്ട് , രണ്ടടി പിന്നോട്ട് – യുണൈറ്റഡിന്റെ അവസ്ഥ !!!!
മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രീമിയർ ലീഗിൽ ബോൺമൗത്ത് സ്വന്തം തട്ടകത്തിൽ 3-0ന് തോല്പ്പിച്ച് അപമാനിച്ചു വിട്ടു എന്നു തന്നെ വേണം പറയാന്.മികച്ച മാനേജര്,പ്ലേയര്,ഗോള് അവാര്ഡുകള് നേടിയത്തിന് ശേഷം യുണൈറ്റഡ് കാമ്പില്...













































