പ്രീമിയര്‍ ലീഗില്‍ ഇന്ന് ആവേശകരമായ മല്‍സരങ്ങള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് വൂള്വ്സും നോട്ടിങ്ഹാം ഫോറസ്റ്റും പരസ്പരം ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.ഇരു ടീമുകളും ലീഗ് പ്രകടനത്തില് ഫോം കണ്ടെത്താന്‍ പാടുപ്പെടുകയാണ്.തമ്മില് ഭേദം വൂള്‍വ്സ് തന്നെ ആണ്.ലീഗ് പട്ടികയില്‍ പതിമൂന്നാം...













































