ബ്രൈട്ടനെ സമനിലയില്‍ തളച്ച് ഏവര്‍ട്ടന്‍ , പ്രീമിയര്‍ ലീഗില്‍ ആദ്യ ജയം നേടി ഷെഫീല്‍ഡ് യുണൈറ്റഡ്
ആവേശകരമായ മല്‍സരത്തില്‍ ഇന്നലെ വൂള്‍വ്സിനെ ഷെഫീല്‍ഡ് യുണൈറ്റഡ് പരാജയപ്പെടുത്തി.അവസാന ഇരുപത് മിനുട്ടില്‍ മൂന്നു ഗോളുകള്‍ പിറന്ന മല്‍സരത്തില്‍ വൂള്‍വ്സ് പരാജയപ്പെട്ടത് 2-1 നു ആയിരുന്നു.പ്രീമിയര്‍ ലീഗിലെ ഷെഫീല്‍ഡിന്‍റെ ആദ്യ...













































