മറ്റൊരു ഫൂട്ബോള്‍ താരത്തിന്‍റെ വീട്ടില്‍ വീണ്ടും മോഷണം; ഇത്തവണ ഇരയായത് ഗ്രീലിഷ്
മാഞ്ചസ്റ്റർ സിറ്റി എവർട്ടണിൽ കളിക്കുന്നതിനിടെ ജാക്ക് ഗ്രീലിഷിന്റെ വീട്ടില്‍ മോഷണം നടന്നു.ഭാഗ്യവശാൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കൊന്നും പരിക്കില്ല എന്നു സിറ്റി മാനേജര്‍ പെപ്പ് ഗാര്‍ഡിയോള പറഞ്ഞു.ബുധനാഴ്‌ച പ്രതിശ്രുതവധുവും കുടുംബവും താരത്തിന്റെ...













































