വിറ്റര്‍ റോക്കിനെ നാളെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും
ഒടുവില്‍ എല്ലാ ഊഹോപോഹങ്ങള്‍ക്കും വിരാമം ഇട്ട് കൊണ്ട് വിറ്റോർ റോക്ക് എഫ്‌സി ബാഴ്‌സലോണയിൽ എത്തി കഴിഞ്ഞു.ബ്രസീലിയന്‍ സ്ട്രൈക്കാര്‍ ആയ താരം ആണ് ബാഴ്സയുടെ ഭാവിയിലെ ഗോളുകള്‍ നേടുന്നതിന് വേണ്ടിയുള്ള...













































