മേഘങ്ങളുടെ മറ നീക്കി ബ്രഹീം ഡിയാസ് എന്ന സൂപ്പര്‍താരം പിറവി എടുത്തിരിന്നു !!!!!!!!
യുവ മൊറോക്കന്‍ താരം ആയ ബ്രഹീം ഡിയാസ് എസി മിലാനിലെ പൊറുതി മതിയാക്കി റയല്‍ മാഡ്രിഡിലേക്ക് മാറിയപ്പോള്‍ പലരും നെറ്റി ചുളിച്ചു.റോഡ്രിഗോ ഉള്ളപ്പോള്‍ വലത് വിങ്ങില്‍ ഡിയാസിന്റെ സാന്നിധ്യം...













































