യുവേഫക്കെതിരേ താരങ്ങള്‍ എല്ലാവരും സംഘടിക്കാന്‍ ഒരുങ്ങുന്നു
കളികൾ വർധിച്ചതിൽ പ്രതിഷേധിച്ച് കളിക്കാർ സമരത്തിനൊരുങ്ങുകയാണെന്ന് മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ റോഡ്രി.ഈ സീസണ്‍ മുതല്‍ ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ട് ഘട്ടത്തിന് മുമ്പ് കുറഞ്ഞത് രണ്ട് അധിക മത്സരങ്ങളെങ്കിലും ഉണ്ടാകും.സിറ്റി...













































