” വിളിച്ചാല്‍ താന്‍ എന്തായാലും മാൻ യുണൈറ്റഡിലേക്ക് തിരിച്ചു വരും “
ഓൾഡ് ട്രാഫോർഡിലേക്ക് മാനേജരായി മടങ്ങാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആവശ്യപ്പെട്ടാൽ താന്‍ ഒരു വീണ്ടു വിചാരവും ഇല്ലാതെ അപ്പോള്‍ തന്നെ അങ്ങോട്ട് പോകും എന്ന് ഒലെ ഗുന്നാർ സോൾസ്‌ജെയർ പറഞ്ഞു.51...
ഓൾഡ് ട്രാഫോർഡിലേക്ക് മാനേജരായി മടങ്ങാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആവശ്യപ്പെട്ടാൽ താന്‍ ഒരു വീണ്ടു വിചാരവും ഇല്ലാതെ അപ്പോള്‍ തന്നെ അങ്ങോട്ട് പോകും എന്ന് ഒലെ ഗുന്നാർ സോൾസ്‌ജെയർ പറഞ്ഞു.51...
വ്യാഴാഴ്ച നടന്ന യുവേഫ യൂറോപ്പ ലീഗ് ഉദ്ഘാടന മത്സരത്തിൽ തുർക്കി ക്ലബ് ഫെനർബാസ് ബെൽജിയൻ ടീമായ റോയൽ യൂണിയൻ സെൻ്റ് ഗില്ലോയിസിനെ 2-1 ന് പരാജയപ്പെടുത്തി.ഇസ്താംബൂളിലെ ഉൾക്കർ...
വ്യാഴാഴ്ച നടന്ന യുവേഫ യൂറോപ്പ ലീഗിൻ്റെ ലീഗ് ഫേസ് ഓപ്പണറിൽ ഡച്ച് പവർഹൗസ് അയാക്‌സ് ടർക്കിഷ് സൂപ്പർ ലിഗ് ക്ലബ് ബെസിക്‌റ്റാസിനെ 4-0ന് തോൽപ്പിച്ചു. 31-ാം മിനിറ്റിൽ...
വ്യാഴാഴ്ച നടന്ന യുവേഫ യൂറോപ്പ ലീഗിൻ്റെ ലീഗ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ 10 പേരടങ്ങുന്ന ടോട്ടൻഹാം ഹോട്‌സ്‌പർ അസർബൈജാൻ്റെ ഖരാബാഗിനെ 3-0ന് തകർത്തു.ടോട്ടൻഹാം...
അത്ലറ്റിക്കോ ബിലിബാവോയില്‍ നിന്നും വന്ന ഇനിഗോ മാര്‍ട്ടിനസ് ബാഴ്സയിലേക്ക് വന്നത് കരിയര്‍ അവസാനിപ്പിക്കുന്നതിന്‍റെ ഭാഗം ആയാണ് എന്ന് പലരും പറഞ്ഞിരുന്നു.അദ്ദേഹത്തിന് സാവിയുടെ ടീമില്‍ ആദ്യ ഇലവനില്‍ കളിയ്ക്കാന്‍ കഴിഞ്ഞില്ല...
ഡോറാഡോസ് ഡി സിനലോവ ഡിഫൻഡർ ലൂയിസ് റൂയിസിനെ മെക്സിക്കോ ഫുട്ബോൾ ഫെഡറേഷൻ (എഫ്എംഎഫ്) മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു.അറ്റ്ലാൻ്റെ താരം ക്രിസ്റ്റ്യൻ ബെർമുഡെസിനെതിരെ ഗുരുതരമായ ഫൌള്‍ ചെയ്തതിനാല്‍ ആണ്...
ബാഴ്സ ആരാധകരുടെ കണ്ണില്‍ ഉണ്ണിയായ ലൂയി എന്‍റിക്വെ ആകെ പ്രശ്നത്തില്‍ പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആദ്യത്തെ പിഎസ്ജി സീസണിന് ശേഷം അതിനെ ആസ്പതമാക്കിയ ഡോക്യുമെന്‍ററിയില്‍ അദ്ദേഹം ബാഴ്സയെ വില കുറച്ചു...
കരാബാവോ കപ്പിൽ ബുധനാഴ്ച നടന്ന ലീഗ് വൺ ബോൾട്ടനെ 5-1ന് തോൽപ്പിച്ച് ആഴ്സണൽ ഫോര്‍ത്ത് റൌണ്ടിലേക്ക് എത്തി.17-കാരനായ നവാനേരി തൻ്റെ ആദ്യ സീനിയർ മല്‍സരത്തില്‍ തന്നെ ആഴ്സണലിന് വേണ്ടി...
ടോപ് സ്‌കോറർ റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ ഗോളില്‍ ബാഴ്സ ഗെറ്റാഫെക്കെതിരെ വിജയം നേടി.ഇത് അവരുടെ തുടര്‍ച്ചയായ ഏഴാമത്തെ വിജയം ആണ്.ആദ്യമായാണ് ഒറ്റ ഗോളില്‍ ബാഴ്സക്ക് ഈ സീസണില്‍ കളി അവസാനിപ്പിക്കേണ്ടി...
അൽ ഹിലാലിന് വേണ്ടി കളിക്കാൻ നെയ്മർ ഉടൻ ഒരു തിരിച്ചുവരവിന് തയ്യാറല്ലെന്ന് സൗദി അറേബ്യൻ ക്ലബ്ബിൻ്റെ മുഖ്യ പരിശീലകൻ അറിയിച്ചു. ബ്രസീലിയൻ താരം 2023 ഓഗസ്റ്റിൽ റിയാദ്...