ഫ്രെങ്കി ഡി ജോങിന് യൂറോ 2024 നഷ്ടമാകും
യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നതിന് മുമ്പായി തന്നെ നെതർലൻഡ്‌സിന് വമ്പന്‍ തിരിച്ചടിയാണ് നേരിട്ടത്.ഫ്രെങ്കി ഡി ജോങ് കഴിഞ്ഞ ദിവസം ടൂർണമെൻ്റിൽ നിന്ന് പുറത്തായിരിക്കുന്നു.ഏപ്രിൽ 21ന് റയൽ മാഡ്രിഡിനെതിരെ കളിച്ച മല്‍സരത്തില്‍...













































