എത്രയും പെട്ടെന്നു കളത്തില്‍ ഇറങ്ങാന്‍ കിലിയന്‍ ; സമ്മതം നാല്‍കാതെ ദിദിയർ ദെഷാംപ്‌സ്
കിലിയന്‍ എമ്പാപ്പെയുടെ പരിക്കിന്റെ വ്യാപ്തി പതുക്കെ പതുക്കെ കുറയുന്നുണ്ട് എങ്കിലും അദ്ദേഹം എപ്പോള്‍ കളിക്കും എന്നത് ഇപ്പോഴും വ്യക്തം അല്ല.ആരാധകരും മാധ്യമങ്ങളും മാനേജര്‍ ദിദിയര്‍ ഡെഷാബ്സിനോട് ചോദിക്കുന്നുണ്ട്...













































