യൂറോയിലെ കറുത്ത കുതിരകള്‍ ആയ റൊമാനിയന്‍ ടീമിനെ നേരിടാന്‍ ബെല്‍ജിയം
അനേകം പ്രതീക്ഷകളോടെ വന്ന തങ്ങളെ ദുര്‍ബലര്‍ ആയ സ്ലോവേക്കിയന്‍ ടീമിനെതിരെ പരാജയപ്പെട്ടതിന്റെ ഷോക്ക് ഗ്രഹിച്ച് എടുക്കാന്‍ ഇനിയും കഴിയാതെ ഇരിക്കുകയാണ് ബെല്‍ജിയം ടീം.ഇന്നതെ അവരുടെ രണ്ടാമത്തെ മല്‍സര ഷെഡ്യൂളില്‍...













































