എതിര്‍ ക്ലബ് ആരാധകര്‍ വളങ്ങിട്ട് ആക്രമിച്ചു : ബ്രസീലിയൻ ഫുട്ബോൾ ആരാധകൻ മരണപ്പെട്ടു
ഞായറാഴ്ച രാവിലെ സാവോ പോളോ സ്റ്റേറ്റിൽ എതിരാളികൾ റോഡരികിൽ പതിയിരുന്ന് ആക്രമണം നടത്തിയതിനെ തുടർന്ന് ഒരു ക്രൂസെറോ ഫുട്ബോൾ ആരാധകൻ മരിച്ചതായി ബ്രസീൽ അധികൃതർ അറിയിച്ചു.ഇതേ ആക്രമണത്തിൽ 12...













































