transfer news

മെറിഹ് ഡെമിറലിനെ യുവെന്റസിൽ നിന്നും സ്വന്തമാക്കി അറ്റലാന്റ

തുർക്കി പ്രതിരോധ താരം മെറിഹ് ഡെമിറലിനെ സ്വന്തമാക്കി ഇറ്റാലിയൻ സീരീ എ ക്ലബായ അറ്റലാന്റ. യുവെന്റസ് താരമായിരുന്ന ഡെമിറൽ കഴിഞ്ഞ സീസണിൽ അറ്റലാന്റയിൽ ലോണിൽ കളിച്ചിരുന്നു. ഇരുപതു മില്യൺ...

കരാര്‍ ധാരണയായി, സൂപ്പർ താരം സാഡിയോ മാനെ ബയേണിലേക്ക്

ജർമൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കുമായി ഒന്നിക്കാൻ ലിവർപൂളിന്റെ സൂപ്പർ താരം സാഡിയോ മാനെ. പുതിയ കൂടുമാറ്റവുമായി സംബന്ധിച്ച കരാറിൽ താരവും ക്ലബും തമ്മിൽ ധാരണയായി. ഇനി ഔദ്യോഗിക സ്ഥിരീകരണം...

ടോട്ടനം ഹോട്സ്പറിലേക്കുള്ള കൂടുമാറ്റം പൂർത്തിയാക്കി ബിസോമ

ടോട്ടനം ഹോട്സ്പറിലേക്കുള്ള കൂടുമാറ്റം പൂർത്തിയാക്കി ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോൺ താരമായ വൈവ്സ് ബിസോമ. ഇന്നലെ സ്പർസിൽ മെഡിക്കൽ പൂർത്തിയ ബിസോമയുടെ ട്രാൻസ്ഫർ ഇന്നാണ് സ്പർസ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്....

മാഡ്രിഡിൽ നിന്നും കൂടുമാറ്റത്തിനൊരുങ്ങി ലൂക്കാ ജോവിച്ച്

റയൽ മാഡ്രിഡിൽ നിന്നും കൂടുമാറ്റം നടത്താനൊരുങ്ങി ലൂക്കാ ജോവിച്ച്. ഇതുസംബന്ധിച്ച കാര്യങ്ങൾ ഇറ്റാലിയൻ ക്ലബായ ഫിയൊറെന്റിനയുമായി താരം ചർച്ച ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. വിൽക്കാനാണ് റയൽ മാഡ്രിഡ് ശ്രമുക്കുന്നത് എങ്കിലും...

മാനെയ്ക്കായി ലിവർപൂൾ ആവശ്യപ്പെടുന്ന തുക നൽകാൻ തയാറാണെന്ന് ബയേൺ

സാഡിയോ മാനെയ്ക്കായി ലിവർപൂൾ ആവശ്യപ്പെടുന്ന 42.5 മില്യൺ പൗണ്ട് നൽകാൻ തയാറാണെന്ന് അറിയിച്ച് ജർമൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്. മാനെയ്ക്കായി ബയേണ്‍ നല്‍കിയ ആദ്യ ഓഫര്‍ നിരസിച്ചതിനു പിന്നാലെയാണ്...

റയൽ മാഡ്രിഡുമായുള്ള കരാർ പുതുക്കി ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയർ

റയൽ മാഡ്രിഡുമായുള്ള കരാർ പുതുക്കി ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയർ. നാലുവര്‍ഷത്തേക്ക് കരാര്‍ പുതുക്കിയ താരം 2026 വരെ സ്പാനിഷ് ക്ലബിൽ തുടരും. കഴിഞ്ഞ സീസണില്‍ 42 ഗോളുകളിലാണ്...

റോബർട്ട് ലെവൻഡോസ്‌കിയെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളുമായി ബാഴ്‌സ

ബയേൺ മ്യൂണിക്ക് സൂപ്പർ താരം റോബർട്ട് ലെവൻഡോസ്‌കിയെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളുമായി സ്പാനിഷ് വമ്പൻമാരായ ബാഴ്‌സലോണ. പോളിഷ് താരത്തിനായി ബാഴ്‌സ 32 മില്യൺ യൂറോയും അഞ്ചു മില്യൺ യൂറോയുടെ ആഡ്...

ചര്‍ച്ചില്‍ ബ്രദേഴ്‌സ് താരം ബ്രെയ്‌സ് മിറാന്‍ഡയെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്‌സ്

പുതിയ സീസണിലേക്ക് ആദ്യ താരത്തെ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ചര്‍ച്ചില്‍ ബ്രദേഴ്‌സ് താരം ബ്രെയ്‌സ് മിറാന്‍ഡയുമായാണ് ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തിയത്. 2026 വരെയുള്ള കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നു. ഇന്ത്യയുടെ അണ്ടര്‍...

ഡാനി ആല്‍വസ് രണ്ടാമതും ബാഴ്‌സ വിടുന്നു, കരാർ പുതുക്കില്ലെന്ന് ക്ലബ്

ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച പ്രതിരോധ താരമായ ബ്രസീലിന്റെ ഡാനി ആല്‍വസ് രണ്ടാമതും ക്ലബ്ബ് വിടുന്നു. 39 കാരനായ ആല്‍വസ് ക്ലബുമായി കരാര്‍ പുതുക്കുന്നില്ലെന്ന് അറിയിച്ചതോടെയാണ് താരം പുതിയ ക്ലബുതേടാൻ...

അയാക്‌സിൽ നിന്നും റയാൻ ഗ്രാവൻബെർച്ചിനെ സ്വന്തമാക്കി ബയേൺ മ്യൂണിക്ക്

അയാക്‌സ് മധ്യനിര താരമായ റയാൻ ഗ്രാവൻബെർച്ചിനെ സ്വന്തമാക്കി ബയേൺ മ്യൂണിക്ക്. പത്തൊൻപതു മില്യൺ യൂറോയാണ് ഇരുപതുകാരനായ താരത്തിനു വേണ്ടി ബയേൺ മുടക്കിയത്. അഞ്ചു വർഷത്തെ കരാറാണ് ബുണ്ടസ്‌ലിഗ ചാമ്പ്യൻമാർ...