റാഫിൻഞ്ഞക്ക് ബദലായി ബയേൺ മ്യൂണിക്കിന്റെ ലെറോയ് സാനെയെ ലക്ഷ്യമിട്ട് ആഴ്സണല്‍
ബയേൺ മ്യൂണിക്കിന്റെ വിങ്ങർ ലെറോയ് സാനെയേ റാഫിൻഞ്ഞക്ക് പകരക്കാരനായി ആഴ്സണൽ കണ്ടെത്തിയിരുന്നു.നീണ്ട ട്രാൻസ്ഫർ സാഗയ്ക്ക് ശേഷം ബ്രസീലിയന്‍ താരമായ റാഫിൻഞ്ഞയേ ബാഴ്സ സൈന്‍ ചെയ്തു.ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ്...













































