തോമസ് മ്യൂനിയറിനെ ബാഴ്‌സയ്ക്കും വേണം, ട്രാൻസ്‌ഫറിൽ യുദ്ധവുമായി യുണൈറ്റഡും ബാഴ്‌സലോണയും
ഡോർട്ട്മുണ്ട് ഡിഫൻഡർ തോമസ് മ്യൂനിയറിനെ ടീമിലെത്തിക്കാനുള്ള നീക്കവുമായി സ്പാനിഷ് വമ്പൻമാരായ എഫ്‌സി ബാഴ്‌സലോണ. ചെൽസിയുമായുള്ള കരാർ നീട്ടിയ സെസാർ അസ്പിലിക്യൂറ്റയെ ടീമിലെത്തിക്കാൻ സാധിക്കാത്തതിനാലാണ് പുതിയ പകരക്കാരനെ ചാവി ഹെർണാണ്ടസ്...













































