പുലിസിച്ചിനെ ലോണടിസ്ഥാനത്തിൽ ടീമിലെത്തിക്കാൻ ടെൻ ഹാഗിന്റെ നീക്കം
ചെൽസിയുടെ മുന്നേറ്റ താരമായ ക്രിസ്റ്റ്യൻ പുലിസിച്ചിനെ ലോണടിസ്ഥാനത്തിൽ ടീമിലെത്തിക്കാനുള്ള അവസരം തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്. ന്യൂകാസിൽ യുണൈറ്റഡ്, യുവെന്റസ്, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവരെല്ലാം ഈ അമേരിക്കൻ താരത്തിനായി...













































