” യമാലിനെ ഞങ്ങള്‍ വല്ലാതെ മിസ് ചെയ്തു ” – ഹാന്‍സി ഫ്ലിക്ക്
ഇന്നലത്തെ കളി പരാജയപ്പെട്ടതിന് ശേഷം ഫ്ലിക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജര്‍ ആയി.എല്ലാ മാധ്യമങ്ങള്ക്കും ചോദിച്ച് അറിയേണ്ടത് ഒരേ ഒരു കാര്യം മാത്രം ആയിരുന്നു, യമാല്‍ എന്തു കൊണ്ട് കളിച്ചില്ല...












































