transfer news

മെക്സിക്കന്‍ ഗോള്‍ കീപ്പര്‍ ഗില്ലെർമോ ഒച്ചോവ സീരി എ ക്ലബ് ആയ സലെർനിറ്റാനയുമായി കരാറില്‍ ഏര്‍പ്പെട്ടെക്കും

ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർ സെപെയ്ക്ക് പരിക്കേറ്റതിനാൽ മെക്സിക്കൻ ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവയെ ഈ  സീസണിന്റെ അവസാനം വരെയുള്ള ഒരു കരാറില്‍ ഇറ്റാലിയന്‍ സീരി എ ക്ലബ് ആയ സലെർനിറ്റാന...

മെക്സിക്കൻ താരം ഒച്ചോവ സീരി എ ക്ലബായ സാലെർനിറ്റാനയിലേക്ക്.!

നോർത്ത് അമേരിക്കൻ ടീമായ മെക്സിക്കോയുടെ മിന്നും ഗോൾ കീപ്പറാണ് 37 വയസുകാരനായ ഗ്വില്ലർമോ ഒച്ചോവ. ദേശീയ ടീമിന് വേണ്ടിയുള്ള തൻ്റെ അവസാന ലോകകപ്പ് ആയിരുന്നു താരം ഖത്തറിൽ കളിച്ചത്....

നാല് താരങ്ങളുടെ കരാര്‍ ഒരു വര്‍ഷത്തേക്ക് നീട്ടി യുണൈറ്റഡ്

മാർക്കസ് റാഷ്‌ഫോർഡ്, ഡിയോഗോ ഡലോട്ട്, ലൂക്ക് ഷാ, ഫ്രെഡ് എന്നിവരുടെ കരാര്‍  മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു വർഷത്തേക്ക് നീട്ടിയതായി റിപ്പോര്‍ട്ട് നല്‍കി  ദി അത്‌ലറ്റിക്.ക്ലബില്‍ അനേകം താരങ്ങള്‍ അവരുടെ...

പോട്ടറെ സംശയിച്ചവര്‍ക്ക് ഉള്ള മറുപടി അദ്ദേഹം നല്‍കുമെന്ന് വെളിപ്പെടുത്തി ഇറ്റാലിയന്‍ മിഡ്ഫീല്‍ഡര്‍ ജോര്‍ജീഞ്ഞോ

ചെല്‍സിയുടെ പുതിയ ഹെഡ് കോച്ച് ഗ്രഹാം പോട്ടർ പുറമേ നിന്ന് കാണുന്ന പോലെ അല്ല അദ്ദേഹം തികച്ചും സൗഹൃദപരമായാണ് താരങ്ങളോട് പെരുമാറുന്നത് എന്ന് ചെൽസി മിഡ്ഫീൽഡർ ജോർജിഞ്ഞോ സ്കൈ...

യുണൈറ്റഡിലേക്കുള്ള ട്രാന്‍സ്ഫര്‍ റൂമറുകള്‍ തള്ളി കളഞ്ഞ് വിക്ടർ ഒസിംഹെൻ

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മാറുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ നിലനില്‍ക്കെ ഇറ്റാലിയൻ ക്ലബിൽ നിന്ന് മാറുന്നതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ നിരസിച്ച് നാപ്പോളി സ്‌ട്രൈക്കർ വിക്ടർ ഒസിംഹെൻ.2020-ൽ ലിലെയില്‍  നിന്ന് ഏകദേശം 70...

ക്രിസ്റ്റ്യാനോ റൊണാൾഡോ വർഷാവസാനത്തോടെ അൽ-നാസർ നീക്കം പൂർത്തിയാക്കും എന്ന് റിപ്പോര്‍ട്ട് നല്‍കി മാഡ്രിഡ്‌ കായിക മാധ്യമമായ മാര്‍ക്ക

പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ കലണ്ടർ വർഷാവസാനത്തോടെ അൽ-നാസറിലേക്കുള്ള ഒരു  നീക്കം പൂർത്തിയാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.പിയേഴ്‌സ് മോർഗനുമായുള്ള  അഭിമുഖം പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് 37-കാരന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഹ്രസ്വമായ രണ്ടാം...

സ്പാനിഷ് താരം ഇസ്കോ സെവിയ്യയുമായുള്ള കരാർ അവസാനിപ്പിക്കുന്നു.!

റയൽ മാഡ്രിഡിൽ നിന്നും ഈ സീസണിൽ സെവിയ്യയിലേക്ക് കൂടുമാറിയ താരമാണ് ഇസ്കൊ. റയലിൽ അവസരങ്ങൾ കുറഞ്ഞതിനെ തുടർന്നായിരുന്നു താരം ക്ലബ്ബ് വിടാൻ തീരുമാനിച്ചത്. എന്നാൽ വലിയ പ്രതീക്ഷയിൽ സെവിയ്യയിൽ...

ന്യൂയെറിന് പകരക്കാരൻ ആയി സോമറിനെ ടീമിലെത്തിക്കാൻ ബയേൺ.!

36 വയസുകാരനായ ജർമൻ ഗോൾകീപ്പർ മാനുവേൽ ന്യൂയെറിന് പകരക്കാരൻ ആയി സ്വിറ്റ്സർലൻഡ് താരമായ യാൻ സോമറിനെ ടീമിൽ എത്തിക്കാനുള്ള ശ്രമവുമായി ബയേൺ മ്യുണിക്ക്. അതിനായുള്ള ചർച്ചകൾ ആരംഭിച്ചിട്ടില്ലെങ്കിലും ഉടൻതന്നെ...

ബ്രസീലിയൻ താരം മത്തെയുസ് കുഞ്ഞ വോൾവ്സിൽ.!

സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡിൻ്റെ ബ്രസീലിയൻ താരമായിരുന്ന മത്തെയുസ് കുഞ്ഞ ഇനി പ്രീമിയർ ലീഗ് ക്ലബായ വോൾവറാംപ്ടൺ വാണ്ടെറേഴ്സിനായി പന്ത് തട്ടും. ഇരു ക്ലബുകളും തമ്മിൽ കരാർ പൂർത്തിയാക്കിയിട്ടുണ്ട്....

ജനുവരിയില്‍ ബാഴ്സയുമായി ഒരു പ്രീ കോണ്ട്രാക്റ്റ് ഒപ്പിടാന്‍ കാന്‍റെ ആഗ്രഹിക്കുന്നു

ചെൽസി മിഡ്ഫീൽഡർ എൻ ഗോളോ കാന്റെ ജനുവരിയിൽ ബാഴ്‌സലോണയുമായി പ്രീ-കരാർ ഒപ്പിടുന്നത് ലക്‌ഷ്യം വെച്ച് നീക്കങ്ങള്‍ നടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.31-കാരനായ താരത്തിന്‍റെ  സ്റ്റാംഫോർഡ് ബ്രിഡ്ജിലെ കരാർ അടുത്ത ജൂണിൽ...