ജനുവരി വിന്‍റര്‍ ട്രാന്‍സ്ഫര്‍ വിന്‍റോ ; ലമായിന്‍ ഫാട്ടിയുടെ സൈനിങ് ഉറപ്പിച്ച് റയല്‍ മാഡ്രിഡ്
റയൽ മാഡ്രിഡ് പ്രസിഡൻ്റ് ഫ്ലോറൻ്റിനോ പെരസിൻ്റെ അഭിപ്രായത്തില്‍ ഈ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍റോയില്‍ റയല്‍ മാഡ്രിഡ് ആരെയും സൈന്‍ ചെയ്യാന്‍ പോകുന്നില്ല.അലാബ,മിലിട്ടാവോ എന്നിവര്‍ ഇല്ലാത്തത് റയലിന് വലിയ തിരിച്ചടി...













































